നിരവധി ആരാധകർ ഉള്ള താര പുത്രിയാണ് മാളവിക ജയറാം. സിനിമയിൽ ഒന്നും മാളവിക ഇത് വരെ അഭിനയിച്ചിട്ടില്ല എങ്കിലും പരസ്യ ചിത്രങ്ങളിൽ മാളവിക തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹം. വളരെ ആർഭാട പൂർവം തന്നെയാണ് ജയറാം തന്റെ മകളുടെ വിവാഹംനടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ സജീവമായിരുന്നു. നിരവധി താരങ്ങളാണ് മാളവികയ്ക്കും വരനും ആശംസകൾ നേരാൻ എത്തിയത്.
ഇപ്പോഴിതാ ദിലീപിന്റെ മകൾ മീനാക്ഷിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് മുൻപ് മാളവിക പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാളവികയുടെ വാക്കുകൾ ഇങ്ങനെ, മീനാക്ഷിയെ എനിക്ക് ചെറുപ്പം മുതൽ അറിയാവുന്നതാണ്. കുട്ടിക്കാലം മുതൽ അവൾ എന്റെ വീട്ടിൽ വരുവായിരുന്നു. എന്റെ ഒരു ബേബി സിസ്റ്ററിനെ പോലെയാണ് എനിക്ക് അവൾ. അന്നത്തെ ആ ഒരു അടുപ്പവും സൗഹൃദവും ഞങ്ങൾക്കിടയിൽ ഇപ്പോഴുമുണ്ട്.
മീനാക്ഷി ഇവിടെ ചെന്നൈയിൽ പഠിക്കാൻ വന്നിരുന്ന സമയത്ത് ഞങ്ങൾ മീനാക്ഷിയെ ഇടയ്ക് ഹോസ്റ്റലിൽ നിന്നും ചാടിക്കും. സിനിമയ്ക്ക് പോകാനും ഷോപ്പിംഗിനു പോകാനും ഒക്കെയാണ്. എന്നാൽ ഈ കാര്യം കൃത്യമായി ദിലീപ് അങ്കിൾഅറിയും. മീനാക്ഷിയെ ഞാൻ ഹോസ്റ്റലിൽ നിന്നും ചാടിക്കുന്നതിന് അങ്കിൾ ഞങ്ങളെ വഴക്ക് പറഞ്ഞിട്ടുണ്ട് പലപ്പോഴും. എന്നാൽ പിന്നെയും ഞങ്ങൾ അത് പോലെ കറങ്ങാൻ പോയിട്ടുണ്ട് എന്നുമാണ് മാളവിക പറഞ്ഞത്. മാളവികയുടെ വിവാഹത്തിന് ദിലീപ് കുടുംബ സമേതമാണ് പങ്കെടുത്തിരുന്നത്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…