മലയാളത്തിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക. അടുത്തിടെയായിരുന്നു താരപുത്രിയുടെ വിവാഹം. ദിവസങ്ങള്‍ നീണ്ട വിവാഹ ചടങ്ങുകളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു.
ഗുരുവായൂരില്‍ വെച്ചായിരുന്നു താലികെട്ട് നടന്നത്. താരലോകം ഒന്നിച്ചെത്തിയ വിവാഹമായിരുന്നു മാളവികയുടേത്. റിസപ്ഷന് ചടങ്ങുകളിലെല്ലാം താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. പാലക്കാട് സ്വദേശിയായ നവവീതാണ് മാളവികയുടെ വരന്. നവനീത് ലണ്ടനിലാണ് സ്ഥിരതാരമസം.
ഇപ്പോഴിതാ വിവാഹ ശേഷമുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് മാളവിക. പ്രിയതമനോടൊപ്പം ലണ്ടനില്‍ എത്തിയ സന്തോഷമാണ് താരപുത്രി പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മാളവിക സന്തോഷവാര്ത്തയറിയിച്ചത്. തീര്‍ത്തും അറേഞ്ച്ഡ് മാര്യേജായിരുന്നു മാളവികയുടേത്. മാട്രിമോണിയല്‍ വഴി വന്ന പ്രൊപ്പോസലായിരുന്നെന്ന് ജയറാം തന്നെ പറഞ്ഞിരുന്നു.
നവനീത് പഠിച്ചതും വളര്‍ന്നതുമെല്ലാം ബുഡാപെസ്റ്റിലാണ്. സിഎ കഴിഞ്ഞ നവനീത് ചാര്‍ട്ടേഡ് അക്കൗണ്ടന്റായും സൈബര്‍ വിങ് സെക്യൂരിറ്റി വിങ് ഹെഡായിട്ടും വര്‍ക്ക് ചെയ്യുകയാണ്. നവനീതിന്റെ അച്ഛന് യുഎന്നിലായിരുന്നു ജോലി. നവനീതിന്റെ കുടുംബം കോടീശ്വരന്മാരാണെന്നും ആരാധകര്‍ കണ്ടെത്തിയിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…