Film News

എനിക്ക് അവസരം കുറഞ്ഞതുകൊണ്ടാണ് തുണിയും കുറഞ്ഞതെന്ന് ആളുകൾ  പരിഹസിക്കുന്നു, എന്റെ ഇഷ്ടമാണ് എങ്ങനെ വസ്ത്രം ധരിക്കണമെന്നത്; മാളവിക മേനോൻ

നിരവധി ആരാധകരുള്ള നടിയാണ് മാളവിക മേനോൻ, ഇപ്പോൾ തനിക്ക് സോഷ്യൽ മീഡിയിൽ എത്തുന്ന നെഗറ്റീവ് കമന്റസിനെ കുറിച്ച് പറയുകയാണ് നടി, കൂടുതലും താൻ ധരിക്കാറുള്ള വസ്ത്രത്തിന്റെ പേരിലാണ് അധിക്ഷേപം ഉണ്ടയിരിക്കുന്നത്, തനിക്ക് അവസരം കുറഞ്ഞപ്പോൾ തുണിയും കുറഞ്ഞു എന്നാണ് വരുന്ന കമെന്റ്സുകൾ, എന്നാൽ ഇതിന് മറുപടി പറയുകയാണ് മാളവിക, താൻ ഇപ്പോൾ ഒരു ഗുണ്ടുമണിയാണ്, ഹോർമോണൽ ഇഷ്യു ഉള്ളവർക്ക് സാധാരണ വർക്ക് ഔട്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ വർക്ക് ഔട്ട് ചെയ്യണം

നമ്മളുടെ  ശരീരം എപ്പോളും ഒരുപോലെ ഇരിക്കില്ലല്ലോ അത് മാറിക്കൊണ്ടിരിക്കും, എനിക്ക് തടി കൂടുതൽ ആയാലും ഇല്ലെങ്കിലും മോശ൦ കമെന്റുകൾ വരാറുണ്ട്, വസ്ത്രം ധരിക്കുന്നത് എന്റെ ഇഷ്ടമാണ്, എനിക്ക് കംഫർട്ട് ആയ വേഷം ധരിക്കാനാണ് ഇഷ്ട്ടം. ചിലപ്പോൾ എനിക്ക് അൻ  കംഫര്ട്ടബിൾ ആയ വേഷവും ധരിക്കേണ്ടി വന്നിട്ടുണ്ട്. ചിപ്പോൾ ചില ഇഷ്ട്ടമില്ലാത്ത വസ്ത്രങ്ങൾ ഡിസൈനറുമാർ കൊണ്ട് വരുമ്പോൾ ധരിക്കേണ്ടി വന്നിട്ടുണ്ട്

സോഷ്യൽ മീഡിയിലെ കമന്റ് സെക്ഷണനിലാണ് ഒരുപാട് ചൊറി കാണുന്നത്, അത് താൻ ഇഗ്നോർ ചെയുകയാണ് ചെയ്യുന്നത്. എന്നെ കുറ്റം പറയുന്നവരെ എനിക്ക് തിരുത്താൻ കഴിയില്ലല്ലോ, എന്നെ എന്റെ കുടുംബത്തിന് അറിയാം മാളവിക പറയുന്നു, ഹണി റോസിന് പോലെ ആണ് മാളവിക എന്നാണ് പലരും പറയുന്നത്, ഹണി യെ അനുകരിക്കുകയാണ് നടി എന്നും ചിലർ പറയാറുണ്ട്

 

Suji