ബ്രാ,യുടെ സ്ട്രാപ്പ് വരെ ആ ഫോട്ടോസിൽ വ്യക്തമായി കാണാമായിരുന്നു

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരാമാണ് മാളവിക മേനോൻ. 916 എന്ന അനൂപ് മേനോൻ ആസിഫ് അലി എന്നിവരുടെ ചിത്രത്തിലൂടെ ആണ് സിനിമ മേഖലയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധ നേടിയ താരം നിരവധി കഥാപാത്രങ്ങൾ പ്രക്ഷകർക്കായി സമ്മാനിച്ചു. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 ഏറെ ശ്രദ്ധിക്കപ്പെട്ടത് ഇവയെല്ലാം മികച്ച വിജയവും സമ്മാനിച്ചിരുന്നു. പിന്നീട് തമിഴ് സിനിമ മേഖലയിലേക്ക് ചുവട് വെച്ച താരം ഇവൻ വേറെമാതിരി എന്ന ചിത്രത്തിലൂടെ പ്രക്ഷക പ്രീതി നേടിയിരുന്നു.

സിനിമക്ക് പുറമെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരം പങ്കുവെക്കുന്ന  ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ ഒരിക്കൽ മാളവിക പങ്കുവെച്ച ചില ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ പലരും ആ ചിത്രങ്ങൾ എഡിറ്റ് ചെയ്തു മോശം രീതിയിൽ ആണ് പ്രചരിപ്പിച്ചത്. ഒരു മഞ്ഞ നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിച്ച് കൊണ്ടുള്ള ചിത്രങ്ങളും വിഡിയോകളും ആണ് മാളവികളുടെത് ആയി പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ എന്താണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പിന്നിൽ സംഭവിച്ചത് എന്ന് തുറന്നു പറയുകയാണ് മാളവിക. താൻ ഒരിക്കൽ ഫാമിലിക്ക് ഒപ്പം മൂന്നാറിൽ പോയപ്പോൾ എടുത്ത ചിത്രങ്ങൾ ആയിരുന്നുഅത് .

ആ ഷൂട്ട് എടുത്ത് ആറ് മാസങ്ങളോളം കഴിഞ്ഞിട്ടാണ് ഞാൻ ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്നാൽ അപ്പോഴേക്കും ചിത്രങ്ങൾ വൈറൽ ആകുകയായിരുന്നു. പലരും ആ ചിത്രങ്ങൾ എഡിറ്റ് ചെയ്തു വൽഗർ ആക്കി പ്രചരിപ്പിച്ചു. സത്യത്തിൽ അത് ഒരു മോഡേൺ ഡ്രെസ് ആയിരുന്നു. എന്നാൽ ഞാൻ നൈറ്റി ആണ് ഇട്ടതെന്ന് പലരും പറഞ്ഞു. ആ ചിത്രത്തിൽ വ്യക്തമായി കാണുന്നുണ്ട് എന്റെ ബ്രാ,യുടെ സ്ട്രാപ്പ്. എന്നിട്ട് പോലും ഞാൻ അടിയിൽ ഒന്നും ഇടാതെയാണ് ഫോട്ടോഷൂട്ട് നടത്തിയത് എന്ന് പലരും പറഞ്ഞു. അങ്ങനെ ചെയ്യുന്നവർകാണും . പക്ഷെ ഞാൻ അടിയിൽ ഒക്കെ ഇട്ടിട്ടാണ് ആ ഫോട്ടോഷൂട്ട് നടത്തിയത് എന്നും എന്നാൽ പലരും എഡിറ്റ് ചെയ്തു മോശം രീതിയിൽ ആണ് അത് പ്രചരിപ്പിച്ചത് എന്നും മാളവിക പറഞ്ഞു.

Rahul

Recent Posts

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

47 mins ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

2 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

3 hours ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

15 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

15 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

17 hours ago