മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരാമാണ് മാളവിക മേനോൻ. 916 എന്ന അനൂപ് മേനോൻ ആസിഫ് അലി എന്നിവരുടെ ചിത്രത്തിലൂടെ ആണ് സിനിമ മേഖലയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധ നേടിയ താരം നിരവധി കഥാപാത്രങ്ങൾ പ്രക്ഷകർക്കായി സമ്മാനിച്ചു. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന് 06 ഏറെ ശ്രദ്ധിക്കപ്പെട്ടത് ഇവയെല്ലാം മികച്ച വിജയവും സമ്മാനിച്ചിരുന്നു.
പിന്നീട് തമിഴ് സിനിമ മേഖലയിലേക്ക് ചുവട് വെച്ച താരം ഇവൻ വേറെമാതിരി എന്ന ചിത്രത്തിലൂടെ പ്രക്ഷക പ്രീതി നേടിയിരുന്നു. അടുത്തതായി പുറത്തിറങ്ങാൻ ഉള്ളത് മോഹനലാൽ നായകനായി എത്തുന്ന ആർട്ട് എന്ന ചിത്രമാണ്. സിനിമക്ക് പുറമെ സോഷ്യൽ മീഡിയയിലും താരം സജീവമാണ് ഇപ്പോൾ താരം പങ്കവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. വൈൻ കളറിലുള്ള താരത്തിന്റെ ചിത്രമാണ് ശ്രദ്ധനേടുന്നത്, സാരിയാണ് താരത്തിന്റെ വേഷം.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…