ഭക്തിഗാന ആൽബങ്ങളിലൂടെ അഭിനയ ലോകത്തേക്ക് ചുവടുവെച്ച താരമാണ് മാളവിക മേനോൻ. തുടർന്ന് മലയാള സിനിമയിലേക്കും അധികം വൈകാതെ തന്നെ താരം ചുവടുവെക്കുകയായിരുന്നു. ഒട്ടനവധി ആരാധകരെ സമ്പാദിക്കുവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞിടയായി കുറച്ചധികം ഫോട്ടോഷൂട്ടുകളിലൂടെ മാളവിക മാധ്യമ ശ്രദ്ധ കവർന്നിരുന്നു. അത്തരത്തിൽ ഇപ്പോൾ മാളവിക വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്. കുറുക്കൻ എന്ന പുതിയ സിനിമ കാണാനായി തീയറ്ററിൽ എത്തിയ താരം അനധികൃതമായി വാഹനം പാർക്ക് ചെയ്തതോടെ അത് മാറ്റാനായി ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനോട് ദേഷ്യപ്പെട്ട് തിയറ്ററിലേക്ക് കയറിപ്പോകുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
കുറെ അധികം ഓൺലൈൻ മാധ്യമങ്ങളും താരത്തിന് ചുറ്റും ഉണ്ടായിരുന്നു. ആയതിനാലാണ് താരം ഇത്തരത്തിൽ ചെയ്തതെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…