യുവതാരങ്ങളായ മാത്യു തോമസും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റി’. നവാഗതനായ ആൽവിൻ ഹെൻറിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആൽവിൻ ഹെൻറിയുടെ ആദ്യ സിനിമയാണ് ക്രിസ്റ്റി. ഇപ്പോൾ ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് പ്രതികരിക്കുകയാണ് സിനിയിലെ നായികയായ മാളവിക മോഹനൻ.
ക്രിസ്റ്റി എന്ന ചിത്രത്തിലെ ഒരു കിസിംഗ് സീനിൽ സംഭവിച്ചത് എന്താണെന്ന് പറയുകയാണ് മോഹനൻ. ”സിനമയിൽ മാത്യുവിൻറെ കഥാപാത്രമായ റോയി ക്രിസ്റ്റയെ കിസ് ചെയ്യാൻ വരുന്നൊരു സീനുണ്ട്. അല്ലെങ്കിൽ റോയി കിസ് ആഗ്രഹിക്കുന്ന സീനുണ്ട്. കിസ് നടക്കുമോ ഇല്ലയോ എന്ന് നമ്മുക്ക് അറിയില്ല. അത് പടം കണ്ടാൽ മാത്രമേ അറിയുള്ളൂ. ആ സീനെടുക്കുന്നത് ഭയങ്കര തമാശയായിരുന്നുമെന്നും കാരണം മാത്യു ഭയങ്കര ഓക്ക്വേർഡായിരുന്നു. ഭയങ്കര പാവമാണ്. പേടിച്ചിരിക്കുകയായിരുന്നു അവനെന്നും മാളവിക പറഞ്ഞു. ഞാനും ഇതുവരെ ഓൺ സ്ക്രീൻ കിസ് ചെയ്തിട്ടില്ല. കിസ് ചെയ്യാൻ വരുമ്പോഴുള്ള ഇൻറിമസി ഉണ്ടാവുമല്ലോ, അത് എടുത്തത് ഭയങ്കര തമാശയായിരുന്നുവെന്നും. ഒരുപാട് ടേക്ക്സ് പോയിയുന്നുവെന്നും” മാളവിക മോഹനൻ വ്യക്തമാക്കി.
മിർച്ചി പ്ലസിന് നൽകിയ അഭിമുഖത്തിലാണ് മാളവിക ഈ അനുഭവം പറഞ്ഞിരിക്കുന്നത്. ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന സിനിമയാണ് ‘ക്രിസ്റ്റി’.റോക്കി മൗണ്ടൻ സിനിമാ സിന്റ് ബാനറിൽ കണ്ണൻ സതീശനും സജയ് സെബാസ്റ്റ്യനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…