യുവ നടി മാളവിക മോഹനൻ പവൻ കല്യാൺ ചിത്രത്തിൽ നായികയാകുന്നുവെന്ന വാർത്ത കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ ഈ വാർത്ത നിഷേധിച്ച് എത്തിയിരിക്കുകയാണ് മാളവിക മോഹനൻ പവൻ കല്യാണിനോട് തനിക്ക് ഓത്തിരി ബഹുമാനമുണ്ടെന്നും എന്നാൽ ‘ഉസ്ദാത് ഭഗത് സിംഗി’ൽ താൻ ഭാഗമാകുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
അതേ സമയം ഒരു തെലുങ്ക് സിനിമയില്‍ താൻ അഭിനയിക്കുന്നുണ്ടെന്നും അത് നായികയായിട്ടാണെന്നും മാളവിക പറഞ്ഞു.തെലുങ്കിലെ അരങ്ങേറ്റ സിനിമയായതിനാൽ താൻ ത്രില്ലിലാണെന്നും മാളവിക വ്യക്തമാക്കി.നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്ത ക്രിസ്റ്റി എന്ന സിനിമയാണ് മാളവിക മോഹനന്റേതായി അവസാനമായി പ്രദർശനത്തിനെത്തിയത്.
മാത്യു തോമസ് നായകനായ സിനിമയിൽ ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായർ മഞ്ജു പത്രോസ്, സ്മിനു സിജോ, എന്നിവരായിരുന്ന മറ്റ് താരങ്ങൾ. ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗോവിന്ദ് വസന്തയാണ് നിർവഹിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തിൽ അഭിനയിച്ച സിനിമയാണ് ക്രിസ്റ്റി
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…