പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് മാളവിക മോഹനൻ. തുടർന്ന് അതികം മലയാള സിനിമയിലൊന്നും താരത്തെ കാണാൻ സാധിച്ചില്ലെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലെ നിറസാന്നിധ്യമായിരുന്നു മാളവിക.