ഇനി സർപ്രൈസുകൾ ഒന്നും ഇല്ല, വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് മാളവിക!

സിനിമയുടെ മിന്നും ലോകത്ത് നിന്നും സീരിയലിലേക്ക് എത്തിയതാണ് മാളവിക വെയില്‍സ് എന്ന നടി. അമ്മുവിന്റെ അമ്മയിലും പൊന്നമ്ബിളിയിലയും നന്ദിനിയിലുമെല്ലാം അഭിനയിച്ച്‌ പ്രേക്ഷകരുടെ മനസ് കവര്‍ന്ന് നടിയാണ് മാളവിക. ഇപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേഷകരുടെ ഇഷ്ട്ടം നേടിവരുകയാണ് അഞ്ജന. കുറച്ച് ദിവസങ്ങൾക്ക് മുന്പാണ് മാളവിക അഭിനയിച്ച പൊന്നമ്പിളി എന്ന പരമ്പരയിൽ നായകനായി എത്തിയ രാഹുലിന്റെ വിവാഹം കഴിഞ്ഞത്. അതിനു പിന്നാലെ മഞ്ഞിൽവിരിഞ്ഞ പൂവിൽ നായകനായി അഭിനയിക്കുന്ന യുവ കൃഷ്ണയുടെ വിവാഹ നിശ്ചയം   കൂടി കഴിഞ്ഞതോടെ മാളവികയിലേക്ക് ആയി ആരാധകരുടെ കണ്ണുകൾ.

നായകന്മാരെല്ലാം വിവാഹം കഴിഞ്ഞു പോകുകയാണല്ലോ, വിവാഹം ഒന്നും നോക്കുന്നില്ല തുടങ്ങിയ കമെന്റുകൾ താരത്തിന് നേരെ കുറച്ച് ദിവസങ്ങളായി ഉയരുന്നുണ്ട്. എന്നാൽ ഇതിനോട് മാളവിക ഇത് വരെ പ്രതികരിച്ചിട്ടില്ല. അതെ സമയം തന്റെ വിവാഹത്തെ പറ്റി മാളവിക കുറച്ചുനാളുകൾക്ക് മുൻപ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ചാനൽപരിപാടിക്കിടെ നടന്ന അഭിമുഖത്തിൽ ആണ് വിവാഹത്തെ പറ്റി മാളവിക മനസ്സ് തുറന്നത്. മാളവികയുടെ വാക്കുകൾ ഇങ്ങനെ,

വിവാഹം താൻ അങ്ങനെ സർപ്രൈസ് ആക്കി വെയ്ക്കുകയില്ലെന്നും വിവാഹശേഷം മാത്രമേ വാർത്ത പുറത്ത് വിടത്തോളു എന്നൊന്നും തനിക്ക് നിർബന്ധം ഇല്ല എന്നും എല്ലാരേയും അറിയിച്ചുകൊണ്ട് തന്നെയാകും താൻ വിവാഹിത ആകുക എന്നും മാളവിക പറഞ്ഞു. ഇപ്പോൾ  വീട്ടിൽ വിവഹം ആലോചിച്ചു തുടങ്ങിയെന്നും നടി പറഞ്ഞിരുന്നു എന്നാൽ പ്രണയ വിവാഹം ആയിരിക്കില്ലെന്നും അറേൻജ്ഡ് വിവാഹമായിരിക്കുമെന്നും താരം വ്യക്തമാക്കുകയും ചെയ്‌തിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്, കന്നഡ ഇന്ഡസ്ട്രിയിലും മാളവിക തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

Sreekumar

Recent Posts

എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല…

17 mins ago

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

2 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

3 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

4 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

4 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

4 hours ago