ഗൗരവവുമായ വിഷയം പറയുന്ന ചിത്രം! ‘മലയാളി ഫ്രം ഇന്ത്യ’; ആദ്യ പ്രതികരണം ഇങ്ങനെ

ടിജോ ജോസ് ആന്റണി സംവിധാനം ചെയ്യ്ത നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മലയാളി ഫ്രം ഇന്ത്യ ഇന്ന് തീയറ്ററുകളിൽ റീലിസ് ആയിരിക്കുകയാണ്, ഇപ്പോൾ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി പുറത്തുവരുന്നത്, ഈ ചിത്രത്തിലെ കഥാപാത്രത്തിനെ യോജിച്ച രീതിയിൽ നിവിൻ പോളി നിറഞ്ഞാടി എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും പറയുന്നത്.

അതുപോലെ ഈ ചിത്രം ഗൗരവമായ ഒരു വിഷയം പറയുന്ന ചിത്രം കൂടിയാണ്, നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ കോംബോ അത്യഗ്രൻ തന്നെയാണ് എന്നും പ്രേക്ഷകർ പറയുന്നുണ്ട്, അതുപോലെ എടുത്തുപറയേണ്ട സിനിമയുടെ ഒന്നാണ് ഇതിന്റെ സംഗീത വിഭാഗം, ജോക്സ് ബിജോയ് മുകുവുറ്റതാക്കി എന്നാണ് പറയുന്നത്.

മികച്ച ഒരു പ്രതികരണം തന്നെയാണ് ഇപ്പോൾ ഈ സിനിമക്ക് ലഭിക്കുന്നത്. ഡിജോ  ജോസ്  സംവിധാനം ചെയുന്ന ഈ ചിത്രം ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിച്ചിരിക്കുന്നത്, ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥ, ഛായാഗ്രഹണം സുദീപ് ഇളമൻ ,

 

Suji

Entertainment News Editor

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

26 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago