കേരളത്തിന്റെ ‘കാന്താര’ ‘മാളികപ്പുറം’ മലയാളികളുടെ അഭിമാനം ഈ ചിത്രം ആന്റോ ആന്റണി

‘മാളികപ്പുറം’ ഉണ്ണി മുകന്ദൻ ചിത്രം ഇപ്പോൾ  നല്ല പ്രേക്ഷക പ്രതികരണവുമായി മുൻപോട്ടു പോകുകയാണ് ഇപ്പോൾ ചിത്രത്തെ അഭിനന്ദിച്ചു എം പി ആന്റോ ആന്റണി, കേരളത്തിന്റെ ‘കാന്താര’ എന്ന് ഒറ്റ വാചകത്തിൽ  പറയാവുന്ന ചിത്രം ‘മാളികപ്പുറം’. എന്നാണ് അദ്ദേഹം തന്റെ ഫേസ് ബൂക്കിലൂടെ കുറിപ്പ് പങ്കുവെച്ചത്. സ്വന്തം പ്രകടനത്തിലൂടെ ഉണ്ണി മുകുന്ദൻ വീണ്ടും ജനമനസുകളെ  കീഴ്പെടുത്തിയിരിക്കുന്നു എം പി ആന്റോ ആന്റണി കുറിച്ച്.

ദൈവം തൊട്ടനുഗ്രഹിച്ച ചിത്രം മാളികപ്പുറം. അദ്ദേഹത്തിന്റെ കുറിപ്പ് , ശബരി മല  ഉൾപ്പെടുന്ന നാടിന്റെ ജനപ്രതിനിധി ആണെന്ന് പറയുമ്പോൾ ഉണ്ടാകുന്ന ഭക്തി പുരസ്‌കാര സ്വീകരണം അനുഭവിച്ചറിയേണ്ട ഒന്നാണ്. ആ ദിവ്യ തേജസ്സ് വർണികുന്ന ഈ ചിത്രം റിലീസ് ദിവസം തന്നെ കണ്ടതിന്റെ അനുഭൂതിയിലാണ് ഇത് കുറിച്ചത്. പ്രിയസുഹൃത്ത് ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണുശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’എന്ന സിനിമയെ ഒറ്റവാചകത്തില്‍ ‘കേരളത്തിന്റെ കാന്താര’ എന്ന് വിശേഷിപ്പിക്കാം അത്ര ഊർജ്ജസ്വലം ഉണ്ടാകുന്ന  ചിത്രം തന്നെയാണ് ഇത.

പ്രേക്ഷക മനസിനെ കോരിത്തരിപ്പിക്കുന്ന ഒരു ക്ളൈമാക്സ് തന്നെയാണ് ഈ ചിത്രത്തിന്റെ. കല്യാണി എന്ന എട്ടുവയസുകാരിയുടെയും, അവളുടെ സുഹൃത് പീയൂഷിന്റെയും ശബരിമല തീർത്ഥാടകതിനൊപ്പം പ്രേക്ഷക മനസ് തീർത്ഥയാത്ര ചെയ്യുകയാണ്. ശബരിമലയിൽ കൊത്തിവെച്ച മന്ത്രം തത്വമസി അത് തന്നെയാണ് ഈ ചിത്രവും കാണിക്കുന്നത്. ശബരിമലയും അയ്യപ്പനുമാണ് ഇതിൽ ഉൾപ്പെടുന്നത് മുഴുവനും, ഉണ്ണിമുകുന്ദനും, ഈ ചിത്രത്തിന്റെ മറ്റു അഭിനേതാക്കൾക്കും, അണിയറപ്രവര്തകര്ക്കും അഭിനന്ദനം അറിയിക്കുന്നു.

Suji

Entertainment News Editor

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago