സുപ്രിയയെ ആദ്യം കണ്ടപ്പോള്‍ മല്ലിക സുകുമാരന്‍ പൃഥ്വിരാജിനോട് പറഞ്ഞത്!!

ഒരു കുടുംബത്തിലെ എല്ലാവരും സെലിബ്രിറ്റികളായി മാറിയാല്‍ പിന്നെ ആ കുടുംബത്തിലെ ചെറിയ ആഘോഷങ്ങളും വാര്‍ത്തകളും പോലും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറാറുണ്ട്. അത്തരത്തില്‍ ഒരു കുടുംബമാണ് മരിച്ചുപോയ സുകുമാരന്റേത്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെങ്കിലും ഭാര്യയും മക്കളും മരുമക്കളും പേരക്കിടാങ്ങളുമെല്ലാം പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഈ കുടുംബാംഗങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. സിനിമയില്‍ ചുവട് വെച്ച് തുടങ്ങി പിന്നീട് ഒരുപാട് ആരാധികമാരെ ദുഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു പൃഥ്വിരാജിന്റെ വിവാഹ വാര്‍ത്ത അന്ന് പുറത്ത് വന്നത്. പിന്നീട് എല്ലാവരും വധു ആരാണെന്ന് തിരയുന്ന തിരക്കിലായിരുന്നു. പിന്നീട് സുപ്രിയ മേനോനും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറി.

പൃഥ്വിരാജിന് വേണ്ടി വളരെ സപ്പോര്‍ട്ടീവ് ആയി നില്‍ക്കുന്ന ഭാര്യയാണ് സുപ്രിയ എന്ന് എല്ലാവരും പറഞ്ഞു. എന്നാലിപ്പോഴിതാ സുപ്രിയയുമായുള്ള പ്രണയ കാര്യ അറിഞ്ഞപ്പോളും ആദ്യമായി സുപ്രിയയെ കണ്ടപ്പോഴുമുള്ള അമ്മ മല്ലികാ സുകുമാരന്റെ പ്രതികരണമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ഒരു സ്വകാര്യ ചാനലിലെ മാധ്യമപ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിരുന്ന സുപ്രിയയുടെ കാര്യം ഒരു അഭിമുഖത്തിനു ശേഷമായിരുന്നു പൃഥ്വിരാജ് വീട്ടില്‍ അവതരിപ്പിച്ചത്. പിന്നീട് സുപ്രിയയുടെ കുടുംബമായി ബന്ധപ്പെടുകയും സുപ്രിയയെ നേരിട്ട് കണ്ടമാത്രയില്‍ തന്നെ ഇഷ്ടം ആവുകയായിരുന്നു എന്ന് മല്ലിക കൂട്ടിച്ചേര്‍ത്തു. മക്കള്‍ക്ക് ചേരുന്ന മരുമക്കളെ തന്നെയാണ് കിട്ടിയതെന്ന് മല്ലിക എപ്പോഴും പറയാറുണ്ട്. സീരിയല്‍ ഷൂട്ടിംഗിനായി മല്ലികയെ ലൊക്കേഷനില്‍ കൊണ്ടുവിടാന്‍ വന്നപ്പോള്‍ ആയിരുന്നു ഇന്ദ്രജിത്ത് ആദ്യമായി പൂര്‍ണിമയെ കാണുന്നത്, അങ്ങനെയാണ് അവരും ഒന്നിക്കുന്നത്.

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago