പ്രേക്ഷകർക്ക് ഇഷ്ട്ടമുള്ള താരദമ്പതികൾ ആണ് മല്ലിക സുകുമാരനും, സുകുമാരനും,ഇപ്പോൾ മല്ലിക സുകുമാരൻ മക്കളെയും, മരുമക്കളെയും കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, തന്റെ ഇളയ മകൻ പൃഥ്വിരാജ് നിങ്ങൾ കരുതുന്നതുപോലെ ഒരു തന്റേടി ആണെന്ന് തോന്നുമെങ്കിലും അവർ വെറും ഒരു ലോല ഹൃദയനാണ്, എന്റെ പൊന്നുമോനാണ് അവൻ, എനിക്ക് ഒന്നേ അവനോടു പറയുന്നുള്ളൂ, അച്ഛൻ പഠിപ്പിച്ചു തന്ന ആ സത്യസന്ധതയുമായി മുന്നോട്ട് പോകുക നല്ലത് മാത്രമേ നിങ്ങൾക്ക് വരൂ മല്ലിക പറയുന്നു
അതുപോലെ ഇദ്രജിത് ഞങ്ങളുടെ ആദ്യ മകനാണ്, അവനെ അതിന്റെ പരിഗണന കൊടുത്തു എന്നാൽ അവൻ സമ്മതിക്കൂല അവനെ രാജുവുമായി കമ്പിനി കൂടാൻ ആണിഷ്ടം, എന്റെ മക്കൾ അങ്ങനെ മുനോട്ടു പോയാൽ മതി, രാജുവിന്റെ കൂട്ടല്ല സുപ്രിയ, നല്ലത് സംസാരിച്ചില്ലെങ്കിൽ എനിക്ക് തല്ലു കിട്ടും, അവൾ നല്ല സ്മാർട്ട് ആണേ ശരിക്കും രാജുവിന്റെ ഭാഗ്യം, എല്ലാ കാര്യങ്ങളൂം അവൾ രാജുവിനേക്കാൾ നന്നായി നോക്കും
പിന്നെ കുറച്ചു പൊസസീവ് ആണ് മകൾ ,ഭർത്താവ് എന്നൊരു ഒരു ചിന്ത മാത്രമാണ് സുപ്രിയക്ക്, അതിൽ മറ്റാർക്കും പങ്കില്ല മല്ലിക പറയുന്നു, അതുപോലെ പൂര്‍ണിമയും നല്ല കുട്ടിയാണ്, അവൾക്ക് ബിസ്സിനെസ്സ് ഉള്ളതുകൊണ്ട് ഒന്നിനും നേരം കിട്ടില്ല അതിന്റെതായ ക്ഷീണം അവൾക്കുണ്ട്, എനിക്ക് അമ്മായിമ്മ പോരെ എടുക്കുന്നത് ഇഷ്ടമല്ല, പിന്നെ മക്കൾ ആയാലും, മരുമക്കൾ ആയാലും എല്ലാവരും നല്ല രീതിയിൽ ജീവിക്കിക്കുന്നു , അതാണ് അമ്മ എന്ന എന്റെ ആവശ്യവും മല്ലിക പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…