മലയാളി പ്രേഷകരുടെ താര കുടുംബമാണ് നടൻ സുകുമാരന്റേത്. അതിനാൽ തന്നെ താര കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയാൻ ആരാധകർക്ക് വലിയ താല്പര്യവും ആണ്. നടൻ സുകുമാരന്റെ പെട്ടെന്നുള്ള മരണത്തിന് ശേഷം മക്കളെ വളർത്തി വലുതാക്കിയത് മല്ലിക സുകുമാരൻ ആണ്. ഇപ്പോൾ മല്ലിക സുകുമാരൻ ഇന്ദ്രജിത്തും പൂർണിമയും തമ്മിലുള്ള വിവാഹക്കാര്യം അവതരിപ്പിച്ചത് എങ്ങനെയെന്ന് തുറന്ന് പറയുകയാണ്. ആദ്യം പൂർണിമ നല്ല കുട്ടിയാണെന്നും കോഴ്സ് പഠന ശേഷം തനിക്ക് പൂർണിമയെ ഇഷ്ടമാണെന്നും ഇന്ദ്രജിത്ത് പറഞ്ഞിരുന്നു.
അന്ന് പൂർണിമയുടെ പഠനം കഴിയട്ടെ എന്നായിരുന്നു ഞാൻ മറുപടി നൽകിയത്. അതോടെ ഇന്ദ്രജിത്ത് പറഞ്ഞത് അവളുടെ കുടുബത്തിലെ എല്ലാരെയും നേരുത്തെ തന്നെ വിവാഹം കഴിപ്പിക്കും എന്നായിരുന്നു. അങ്ങനെ എങ്കിൽ എന്റെ കുട്ടികളെ 23, 24 വയസാകാതെ വിവാഹ കഴിപ്പിക്കാൻ ആകില്ലെന്ന് ഞാനും പറയുകയുണ്ടായി. ഇതുകേട്ട് ഇരുവരും ചിരിക്കുകയും ചെയ്തു. ഒരു സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക ഈകാര്യം പറഞ്ഞത്. ഇതിൽ പിന്നെ ഊമ പെണ്ണിന് ഉരിയാടാ പയ്യന് എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത്തിന് ജോലി ലഭിക്കുകയും അതിന് ശേഷമായിരുന്നു വിവാഹം എന്നും മല്ലിക പറയുന്നു.
ഇതുപോലെ തന്നെ പൃഥ്വിരാജ് സുപ്രിയയുടെ പറഞ്ഞതും ഓർക്കുന്നു. ആ സമയത്ത് സുപ്രിയ എന്‍ഡിടിവിയില്‍ ജോലി ചെയ്യുകയായിരുന്നു. തുടർന്ന് വീട്ടുകാരുമായി ബന്ധപ്പെട്ട് സുപ്രിയയെ കണ്ടപ്പോൾ ഇഷ്ടമായെന്നും മല്ലിക പറയുന്നു. ഇരുവർക്കും അനുയോജ്യമായ ഭാര്യമാരയാണ് കിട്ടയതെന്നും നല്ല രണ്ടു മരുമക്കളെ ആണ് തനിക്ക് കിട്ടിയതെന്നും മല്ലിക പറയുന്നു. ഇരുവരും തന്നെയാണ് കുട്ടികളുടെ കാര്യങ്ങൾ എല്ലാം തന്നെ നോക്കുന്നത്. ഇരുവരുടേയും സ്വാഭാവത്തിനൊത്ത് പോകുന്ന ഭാര്യമാണ് ഇവരെന്നും മല്ലിക പറയുന്നു.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…