വെത്യസ്ത വേഷങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത നടിയാണ് മല്ലിക സുകുമാരൻ, ഇപോൾ നടിയുടെ തന്റെ ആദ്യവിവാഹത്തെ സംബന്ധിച്ചു പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, തന്റെ പക്വത ഇല്ലായ്മ ആണ് അന്ന് തനിക്ക് സംഭവിച്ചത്, എന്നാൽ ജീവിതത്തിൽ സുകുവേട്ടൻ വന്നതിനു ശേഷമാണ് സന്തോഷം അറിഞ്ഞതും, ആ വിഷയത്തിലേക്ക് ഒരുപാട് പോകാതിരിക്കുന്നതാണ് നല്ലത്. കാരണം സുഖമില്ലാതെ അയാൾ ഇരിക്കുകയല്ലേ, അങ്ങനൊരാളെ കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ല മല്ലിക പറയുന്നു
അങ്ങനെയുള്ള ആളുകളുടെ കാര്യങ്ങൾ പറയുന്നത് എനിക്ക് പ്രയാസമാണ്. ഞാൻ അത് പറയുന്നതും ശരിയല്ല. ആ സബ്ജക്ടിനെ കുറിച്ച് ഞാൻ അധികം പറയാറില്ല. എന്തൊക്കെ പറഞ്ഞാലും ജീവിതമെന്ന് പറയുന്നത് എനിക്ക് എന്റെ കുടുംബമാണ്.അല്ലാതെ പലകുടുംബത്തിലെ അംഗമാകാൻ എനിക്കിഷ്ടമല്ല, പക്ഷെ ഞാൻ ആരോടും സങ്കടവും പരാതിയും പറഞ്ഞിട്ടില്ല. പണ്ട് എന്നാലും മല്ലിക അത് ചെയ്തല്ലോയെന്ന് പറഞ്ഞവർ ഇപ്പോൾ നിങ്ങൾക്ക് എന്തോ ദൈവാദീനമുണ്ട് കെട്ടോ നിങ്ങൾ രക്ഷപ്പെട്ടതാണെന്ന് പറഞ്ഞ് തുടങ്ങി.
എനിക്കത് കേട്ടാൽ മതി, അങ്ങനൊരു അവസരം ദൈവം തന്നല്ലോ അതല്ലേ അനുഗ്രഹം. നമ്മളെന്തിനാണ് വാദിക്കാനും വഴക്കുണ്ടാക്കാനും പോകുന്നത് മല്ലിക പറയുന്നു, സുകുമാരൻ ജീവിതത്തിലേക്ക് കടന്ന് വരും മുമ്പ് മല്ലിക നടൻ ജഗതി ശ്രീകുമാറിന്റെ ഭാര്യയായിരുന്നു. ആ ബന്ധം പാതിവഴിയിൽ അവസാനിച്ചപ്പോഴാണ് മല്ലികയെ സുകുമാരൻ വിവാഹം ചെയ്യുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…