ഈ പറഞ്ഞ മദാമ്മ വെളുത്തതാണോ? എവിടെയോ ഇവർക്ക് ലൂസ്സാണ്  സത്യഭാമക്കെതിരെ രൂക്ഷ വിമർശനവുമായി; മല്ലിക സുകുമാരൻ

രാമകൃഷ്‌ണൻ, സത്യഭാമ വിഷയ൦ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്ന ഈ അവസ്ഥയിൽ നടി മല്ലിക സുകുമാരൻ സത്യഭാമക്കെതിരെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.മോഹിനിയുടെ ഏഴ് അയലത്ത് വരാത്തവരാണ് മോഹിനിയാവണം മോഹിനിയാട്ടം കളിക്കേണ്ടത് എന്നൊക്കെ പറയുന്നത്, ഓരോ നിറത്തിനും അതിന്റേതായ വ്യഖ്യാനമുണ്ട്. വെളുപ്പ് എന്നാൽ സമാധാനം,ഇതുപോലെ കലയ്ക്കും ഒരു നിറമുണ്ട്. എന്നാൽ ഈ അടുത്ത കാലത്ത് അത് വലിയ രീതിയിൽ മിസ് യൂസ് ചെയ്യുന്നുണ്ട് മല്ലിക സുകുമാരൻ പറയുന്നു

ഈ പറയുന്ന കലാമണ്ഡലം സത്യഭാമ ഒറിജിനൽ സത്യഭാമ ടീച്ചറല്ല. ഞാൻ ഒരുപാട് ബഹുമാനിച്ചിരുന്ന ടീച്ചറാണ് കലാമണ്ഡലം സത്യഭാമ ടീച്ചർ. ആ ടീച്ചർ ഇപ്പോഴില്ലാ… ഇവർ ജൂനിയറാണ്. ഒരിക്കലും ഒരു അധ്യാപിക ഇങ്ങനെ പറയാൻ പാടില്ല,നിറങ്ങളുടെ അടിസ്ഥാനത്തിലാണോ മനുഷ്യന്റെ രീതികൾ നിശ്ചയിക്കുന്നത്. ഈ പറഞ്ഞ അവർ വെളുത്ത മദാമ്മയാണോ?. അവർക്കും വലിയ നിറമൊന്നുമില്ല. അതുകൊണ്ട് തന്നെ ഭയങ്കര സുന്ദരിയാണെന്നൊന്നും അവകാശപ്പെടേണ്ട

ഇവരാണോ കുട്ടികളെ പഠിപ്പിക്കുന്നത്, പറയുന്ന ഭാഷയ്ക്ക് ഒരു സഭ്യത വേണം. സമൂഹത്തിൽ ഇവരെയൊക്കെ ആര് മൈന്റ് ചെയ്യും,രാമകൃഷ്ണന് എന്തെങ്കിലും കുഴപ്പമുള്ളതായി എനിക്ക് തോന്നിയില്ല. മനോഹരമായി അദ്ദേഹം നൃത്തം ചെയ്യുന്നുണ്ട്,നിറത്തിന്റെ അടിസ്ഥാനത്തിലല്ല ഒരു കലാകാരനേയോ കലാകാരിയേയോ നമ്മൾ തീരുമാനിക്കുന്നത്. ഇങ്ങനൊക്കെ പറയുന്ന അധ്യാപികമാരെ ആദ്യം കലാമണ്ഡലത്തിൽ നിന്നും അടിച്ചിറക്കി വിടണം,മാന്യതയുള്ള സ്ത്രീയാണെങ്കിൽ പരസ്യമായി രാമകൃഷ്ണനോട് മാപ്പ് പറയണം. കല വഴിയെ പോകുന്ന എല്ലാവ​ർക്കും കിട്ടുന്ന ഒന്നല്ല. ദൈവീകമാണ്. കുമ്മായം അടിച്ച് കലാമണ്ഡലത്തിൽ ചെന്നാൽ പഠിപ്പിക്കുമോ ഇവര്,ഈ വിഷയത്തിൽ സിനിമാസംഘടനകൾ പോലും പ്രതികരിക്കണം. എവിടെയോ അവർക്ക് ലൂസാണ്.അല്ലാതെ ഒരു സ്ത്രീക്ക് ഇങ്ങനെ പ്രതികരിക്കാൻ പറ്റുമോ എന്നാണ് മല്ലിക സുകുമാരൻ പറയുന്നു

Suji

Entertainment News Editor

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

60 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago