മലയാള സിനിമയിൽ ഇപ്പോൾ വിസ്മയങ്ങൾ സൃഷ്ട്ടിക്കുന്ന ഒരു മെഗാസ്റ്റാർ ആണ് നടൻ മമ്മൂട്ടി, ഇപോൾ നടനെ കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്. മമ്മൂട്ടി സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ഇപ്പോൾ സുപ്രീംകോടതി ജസ്റ്റിസ് ആകുമായിരുന്നു, മമ്മൂട്ടി ചില്ലറ വക്കീൽ ആയിരുന്നില്ല,ഇന്നും അദ്ദേഹത്തെ പേടിയുള്ളവരൊക്കെയുണ്ട് , ചെറിയ ചെറിയ കേസിന് വരെ ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് നമ്മുടെ സൂപ്പർ സ്റ്റാർ മമ്മൂട്ടി, മല്ലിക പറയുന്നു
അങ്ങനെ ശിക്ഷ വാങ്ങിക്കൊടുക്കുന്നത് അയാളോടുള്ള വിരോധം കൊണ്ടല്ല, പകരം എന്തും , എന്നും കറക്ടായ രീതിയിൽ വാദിക്കുന്നത് , തെറ്റ് ആരുടെ വശത്താണെന്ന് വാദിച്ചെടുക്കു൦ അങ്ങനെയാണ് ശിക്ഷ കിട്ടുന്നത്,മല്ലിക പറയുന്നു അതുപോലെയാണ് സിനിമയിലെ സൂപ്പർസ്റ്റേഴ്സിന്റെ വക്കീൽ എന്നാണ് ശാന്തി മായാദേവിയെ അറിയപ്പെടുന്നത്. ശാന്തിയും മമ്മൂട്ടിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്
എറണാകുളം ലോ കോളജിൽ നിന്ന് വക്കീൽ പഠനം പൂർത്തിയാക്കിയ മമ്മൂട്ടി രണ്ട് വർഷം മഞ്ചേരിയിൽ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്തിട്ടുണ്ട്,അഭിഭാഷക കുപ്പായം കയ്യിൽ കിട്ടിയ ശേഷമായിരുന്നു അഭിനയത്തോടും ,സിനിമയോടുമുള്ള ആവേശം മൂലം മമ്മൂട്ടി സിനിമയിൽ എത്തിയതും ,ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നതും.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…