“പൃഥ്വിക്ക് സ്പീഡ് കുറച്ച് അധികമാണ്”..!! ലംബോര്‍ഗിനിയില്‍ നിന്ന് ഇറങ്ങാന്‍ ക്രെയിന്‍ വേണം..! – മല്ലിക സുകുമാരന്‍

അഭിമുഖങ്ങളിലെല്ലാം നടി മല്ലിക സുകുമാരന്റെ സംസാരം കേട്ടിരിക്കാന്‍ തന്നെ പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്. താന്‍ അഭിനയിച്ചു വെച്ച ചില കഥാപാത്രങ്ങള്‍ പോലെ തന്നെ ചോദ്യങ്ങള്‍ക്ക് കുറിയ്ക്കു കൊള്ളുന്ന മറുപടിയും ഹ്യൂമര്‍സെന്‍സും മല്ലിക സുകുമാരന്റെ ഒരു പ്രത്യേകത തന്നെയാണ്. കാലത്തിനൊത്ത് ജീവിതം നയിക്കുന്ന മല്ലികയെ കൊച്ചുമക്കള്‍ പോലും ന്യൂജെന്‍ അച്ഛമ്മ എന്നാണ് വിളിക്കുന്നതത്രെ. തന്റെ മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും മലയാളം ഫിലീം ഇന്‍ഡസ്ട്രിയിലെ തന്നെ പ്രമുഖ താരങ്ങള്‍ ആയിട്ട് പോലും മക്കളെ ആശ്രയിക്കാതെ തന്നെ തന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന ഒരു അമ്മ കൂടിയാണ് മല്ലിക.

എന്നിരുന്നാലും വിശേഷ ദിവസങ്ങളില്‍ എല്ലാം ഇവര്‍ എന്നും ഒത്തു കൂടാറുണ്ട്. ഇപ്പോഴിതാ പ്രമുഖ ഓണ്‍ലൈന്‍ ചാനലായ ബിഹൈന്‍ വുഡ്‌സിന് മല്ലിക സുകുമാരന്‍ അനുവദിച്ച് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.. പൃഥ്വിരാജിന്റെ വാഹന പ്രണയത്തെ കുറിച്ച് മല്ലിക പറഞ്ഞ വാക്കുകളാണ് ആരാധക ശ്രദ്ധ നേടുന്നത്… സിനിമ പോലെ തന്നെ പൃഥ്വിരാജിന് ഏറെ പ്രിയമുള്ള മേഖലയാണ് ഇത്. ആഢംബര കാറുകള്‍ ഉള്‍പ്പെടെ കാറുകളുടെ വലിയൊരു ശേഖരം തന്നെ താരത്തിന് ഉണ്ട് എന്നത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഓരോ പുതിയ വണ്ടി വാങ്ങുമ്പോഴും അത് തന്നെ കാണിക്കാന്‍ തന്റെ

ഫ്‌ളാറ്റിലേക്ക് പൃഥ്വി കൊണ്ടുവരും എന്നാണ് മല്ലിക പറയുന്നത്. എന്നാല്‍ അതില്‍ പൃഥ്വിയുടെ ലംബോര്‍ഗിനിയില്‍ കയറാനും ഇറങ്ങാനും തന്നെപ്പോലുള്ളവര്‍ക്ക് വലിയ പാടാണെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. അതുകൊണ്ട് തന്നെ അതില്‍ കയറാന്‍ മാത്രം അമ്മയോട് പറയരുത് എന്ന് താരം പൃഥ്വിയോട് പറയാറുണ്ടത്രെ. അതില്‍ നിന്ന് ഇറങ്ങാന്‍ തൂങ്ങിപ്പിടിച്ച് പുറത്തേക്ക് കാലുവെച്ച് ഇറങ്ങണം..

ക്രെയിന്‍ വേണ്ടി വരുമോ എന്ന് തോന്നി എന്നും മല്ലിക പറയുന്നു. അതേസമയം, പൃഥ്വിരാജിന് വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ കുറച്ച് സ്പീഡ് അധികമാണെന്നും ഇവര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇന്ദ്രന്റെ കൂടെ പോകുമ്പോള്‍ കുറച്ച് കോണ്‍ഫിഡന്‍സ് ആണ് എന്നും മല്ലിക കൂട്ടിച്ചേര്‍ക്കുന്നു.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

6 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

7 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

9 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

12 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

16 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

17 hours ago