എന്തും തുറന്നു പറയുന്ന ഒരു നടിയും അമ്മയുമാണ് മല്ലിക സുകുമാരൻ, ഇപ്പോൾ താരം തന്റെ മക്കളെ കുറിച്ചും ഭർത്താവ് സുകുമാരനേയും കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, എന്നെ രക്ഷപെടുത്താൻ ഈശ്വരൻ അയച്ച അവതാരക പുരുഷനാണ് എന്റെ സുകുവേട്ടൻ, എനിക്കൊരു ജീവിതവും നല്ല രണ്ടു മക്കളെയും അദ്ദേഹം നൽകി. രാജു അച്ഛന്റെ അതെ മകൻ ആണ് എന്നാൽ ഇന്ദ്രൻ നേരെ തിരിച്ചാണ് അവൻ എന്റെ സ്വഭാവമാണ് മല്ലിക സുകുമാരൻ പറയുന്നു
രാജുവിനെ സുകുവേട്ടന്റെ കൂട്ട് സംസാരം കുറവാണ് എന്നാൽ എന്നെ പോലെ നല്ലതുപോലെ സംസാരിക്കുന്ന ആളാണ് ഇന്ദ്രൻ, എഴുനേറ്റു പോകുന്ന പോലെയുള്ള ഡയലോഗാണ് എന്റേത് എന്ന് പറഞ്ഞു അദ്ദേഹം എന്നെ കളിയാക്കാറുണ്ട്, ആ കാര്യം ദാസേട്ടന്റെ ഭാര്യ പ്രഭക്ക് അറിയാം. ചിലപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിക്കും സുകുവേട്ട നിങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ എന്ന് അപ്പോൾ അദ്ദേഹം എന്നോട് പറയും അതിന് നീ ഒന്ന് വായടച്ചിട്ടു വേണ്ടേ എനിക്കൊന്ന് സംസാരിക്കാൻ
ഒരാൾ അച്ഛനും ഒരാൾ അമ്മയുമാണ് അതെല്ലാവരും പറയാറുണ്ട് മല്ലിക പറയുന്നു. എന്റെ മക്കൾ എന്റെ ജീവിതത്തിലെ വലിയ സമ്പാദ്യമാണ്, എനിക്ക് ഒരു ബുദ്ധിമുട്ടു ഉണ്ടായാൽ ഇരുവരും ഓടിയെത്തും എന്റെ അടുത്തേക്ക്, എന്നാൽ ഇന്ന് എനിക്ക് സുഖമായി ആരെയും ആശ്രയിക്കാതെ ജീവിക്കാൻ അറിയാം, എന്നാൽ മക്കളെ ആശ്രയിക്കുന്നതുകൊണ്ട് ഒരു നാണക്കേടും തോന്നിയിട്ടുമില്ല എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ല. എന്നാൽ എന്റെ മക്കൾക്ക് പൈസ എന്ന് പറയുന്നത് ഒരു പ്രശനമേ അല്ല മല്ലിക സുകുമാരൻ പറയുന്നു
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…