സിനിമ പ്രേമികൾ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആട് ജീവിതം, ചിത്രത്തിന് വേണ്ടി ഗംഭീര മേക്കോവർ ആയിരുന്നു പൃഥ്വിരാജ് നടത്തിയിരുന്നത്, ഇപ്പോൾ മകൻ പൃഥ്വിരാജിന് കുറിച്ച് അമ്മ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ഇപോൾ ശ്രെദ്ധ ആകുന്നത്, ആട് ജീവിതത്തിനു വേണ്ടി രാജു അവന്റെ ശരീരം കളഞ്ഞതിൽ ഒരുപാട് വിഷമം തോന്നിയിരുന്നു, എന്നാൽ അവൻ എന്നെ ഒന്നും അറിയിച്ചിരുന്നില്ല, അവൻ ആദ്യ അവിടെ നിന്നും അയക്കുന്ന ഫോട്ടോയിൽ വലിയ കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു മല്ലിക പറയുന്നു
അവൻ ആദ്യമൊന്നും തന്നോട് ഒന്നും പറഞ്ഞിരുന്നില്ല, അവൻ അമ്മയെ വിഷമിപ്പിക്കേണ്ട എന്ന് കരുതി എല്ലാവരോട് അവന്റെ ഈ കാര്യം എന്നോട് പറയരുതെന്ന് പറഞ്ഞിരുന്നു, എനിക്ക് സങ്കടം തോന്നിയത് എന്നോട് പറയാതെ പോയ വഴിക്ക് അവൻ 19 കിലോ കുറച്ചു എന്നുള്ളതാണ്, എന്നാൽ അവൻ അയക്കുന്ന ഫോട്ടോയിൽ ഷർട്ട് ഓക്ക് ഇടുമ്പോൾ അറിയില്ല, രാജുവിനെ വിളിച്ചാൽ അവൻ എന്നോട് ഒന്നും പറയില്ല
എന്നാൽ ചില ഫോട്ടോകൾ അവൻ എന്നെ കാണിച്ചിരുന്നില്ല, അവന്റെ ആരോഗ്യ സ്ഥിതി പോലും മോശമാണെന്ന് ഡോക്ടറുമാർ പറഞ്ഞു എന്നാൽ അവൻ അതൊന്നും വക വെച്ചില്ല, അവൻ ഈ സിനിമക്ക് വേണ്ടി എന്തും ചെയ്യുമായിരുന്നു, എന്റെ മോന്റെ കഷ്ടപ്പാടാണ് ആട് ജീവിതം എന്ന ചിത്രം മല്ലിക സുകുമാരൻ പറയുന്നു ഏപ്രിൽ 10 നാണു ഈ ചിത്രം റിലീസ് ആകുന്നത്
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…