പ്രേക്ഷകർ ഇഷ്ട്ടപെടുന്ന ഒരു താരകുടുംബമാണ് മല്ലിക സുകുമാരന്റെ , ഇപ്പോൾ താരം തന്റെ ജീവിതത്തെകുറിച്ചും, കുടുംബത്തെ കുറിച്ചും തുറന്നു പറയുകയാണ് കൗമുദീസിനെ നൽകിയ അഭിമുഖത്തിൽ. എനിക്ക് ദൈവം ഞാൻ ആഗ്രഹിച്ചതിലും ഒരുപാട് കാര്യങ്ങൾ തന്നിട്ടുണ്ട്, എനിക്ക് ഒരുപാട് സാമ്പത്തിക ഡിപ്പോസിറ്ററുകൾ ഒന്നും വേണ്ട, പകരം എന്റെ മക്കൾക്ക് നല്ല ജോലി വേണം, അതിപ്പോൾ ഈശ്വരാനുഗ്രഹം കൊണ്ട് ഉണ്ട്, പിന്നെ മക്കൾ കൂടെ ഇല്ലല്ലോ എന്നുള്ള വിഷമം ഉണ്ട്, എങ്കിലും എന്തെങ്കിലും കാര്യത്തിന് എനിക്ക് അവർ കൂടെയുണ്ട് മല്ലിക പറയുന്നു
ഒരുപാട് പേര് തന്നോട് ചോദിക്കാറുണ്ട് എന്തിനാണ് ഈ വയസ്സിലും ഇങ്ങനെ അഭിനയിക്കുന്നത്, ഞാൻ അവരോടു പരിഹസിച്ചുകൊണ്ട് പറയും ആർക്ക് വയസായി എന്ന്, പിന്നെ മക്കളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണം, ഇപ്പോൾ ആരോഗ്യമുണ്ട് അതുകൊണ്ടു ചെയ്യുന്നു, ഇനിയും ആരോഗ്യമില്ലാത്ത അവസ്ഥ വരുമ്പോൾ കിടക്കേണ്ടി വരും, അപ്പോൾ മതി മക്കൾ അതാണ് എന്റെ എന്റെ തീരുമാനം, ഇതിൽ നിന്നും ഞാൻ മാറില്ല മല്ലിക പറയുന്നു
ഇപ്പോൾ മക്കളുടെ നിർബന്ദ പ്രകാരം ഞാൻ കൊച്ചിയിൽ ഫെബ്രുവരി മുതൽ താമസിക്കുകയാണ്, പിന്നെ എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരോട് പറയുന്നു ഞാൻ എവിടെ ആയാലും നിങ്ങൾ ഇനിയും എന്നെ വിളിക്കുക, പിന്നെ എനിക്ക് ഇപ്പോൾ ഈശ്വരൻ സഹായിച്ചു ഒരു ബുദ്ധിമുട്ടും ഇല്ല, പിന്നെ ഇതുപോലെ രണ്ടു മക്കൾ തന്നതിന് ദൈവത്തിനോട് നന്ദി പറയുന്നു
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…