അന്നദ്ദേഹം കാണിച്ച ആംഗ്യം പിന്നീട് ജീവിതത്തിലേക്ക് ഇല്ല എന്നായിരുന്നു! സുകുമാരന്റെ മരണസമയത്തുണ്ടായ അനുഭവത്തെ കുറിച്ച്; മല്ലിക സുകുമാരൻ

മലയാളി പ്രേഷകരുടെ ഒരു താരകുടുംബം  ആയിരുന്നു നടൻ സുകുമാരന്റെയും,മല്ലിക സുകുമാരന്റെയും, നടൻ സുകുമാരന്റെ മരണം ശരിക്കും സിനിമ മേഖലയെ തന്നെ ഖേദം ഉണ്ടാക്കിയ ഒരു സംഭവം ആയിരുന്നു, പലപ്പോഴും മല്ലിക തന്റെ അഭിമുഖങ്ങളിൽ ഭർത്താവ് സുകുമാരൻ മരിച്ചതിനു ശേഷം മക്കളായ ഇന്ദ്രജിത്തിനെയും, പൃഥ്വിരാജിനെയും വളർത്താൻ ഒരുപാട് ബുദ്ധിമുട്ടി എന്ന് പറഞ്ഞിട്ടുണ്ട്, അതുപോലെ ഇപ്പോൾ മല്ലിക സുകുമാരന്റെ മരണ സമയത്തുണ്ടായ ഒരു അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിൽ

പല വേര്പാടുകളും ഞാൻ അനുഭവിച്ചിട്ടുണ്ട്, എന്നാൽ എനിക്ക് ജീവിതത്തിൽ കരുത്താർന്ന സ്വാന്തനം പകർന്ന സുകുവേട്ടന്റെ വേർപാട് ജീവിതത്തിലെ അടുത്ത മുഹൂർത്തമായിരുന്നു, ഒരിക്കലും അദ്ദേഹം ഞങ്ങളെ വിട്ടുപോകുമെന്നു ഞാൻ എന്നല്ല ആരും തന്നെ ചിന്തിച്ചിരുന്നില്ല, ഒരു ദിവസം മൂന്നാറിൽ നിന്നും അദ്ദേഹം തോള്  വേദനയുമായാണെത്തിയത് ,അങ്ങനെ ആശുപത്രിയിൽ ചെന്നപ്പോൾ അവർ ഐസിയുവിൽ ആക്കി, എന്നാൽ പെട്ടന്ന് തന്നെ അദ്ദേഹത്തെ മുറിയിലാക്കി ഞങ്ങൾക്ക് ആശ്വാസമായി കാരണം അദ്ദേഹം പതുക്കെ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നുള്ള

ഒരു ദിവസം കാണാൻ വന്ന ജനാർദ്ദനൻ ചേട്ടനോട് അദ്ദേഹം തമാശ ആയി പറഞ്ഞു ചുമ്മാതെ ആണ് ഇവിടെ കിടക്കുന്നത്, ഞാൻ സിഗിരിട്ടു വലിക്കാതിരിക്കാൻ ഇവൾ എന്നെ ആശുപത്രീയിൽ പിടിച്ചു കിടത്തിയിരിയ്ക്കുകയാണ്, എന്ന് എന്നാൽ കുറച്ചു കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന് ആ പഴയ തോളിനു വേദന എത്തി, കുറച്ചു നടക്കുമ്പോൾ മാറും എന്ന് പറഞ്ഞു അദ്ദേഹം എന്റെ തോളിൽ കയ്യിട്ടു കുറച്ചു നടന്നു എന്നാൽ നിമിഷങ്ങൾക്കകം അദ്ദേഹം എന്റെ തോളിൽ ശരിക്കും അമർത്തിപ്പിടിച്ചു എനിക്ക് ഭയം തോന്നി സിസ്റ്ററെ വിളിച്ചു, ആ സമയത്തു അദ്ദേഹത്തെ  അവർ ഐ  സി യുവിൽ ആക്കി അപ്പോൾ അദ്ദേഹം എന്നെ ഒരു ആംഗ്യം കാണിച്ചു , ഞാപോകുവാ മല്ലികേ എന്നായിരുന്നു അത് , ശരിക്കും ആ ആംഗ്യം ഇനിയും ജീവിതത്തിലേക്കില്ല എന്നായിരുന്നു, അതായിരുന്നു ഞങ്ങളുടെ അവസാന കാഴ്ച്ച  മല്ലിക പറയുന്നു

 

Suji

Entertainment News Editor

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

8 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

9 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

9 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

9 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

9 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

10 hours ago