മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് മല്ലിക സുകുമാരനും, സുകുമാരനും, ഇപ്പോൾ മല്ലിക ഭർത്താവ് സുകുമാരനെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. അവളുടെ രാവുകൾ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഞാൻ ആദ്യമായി സുകുവേട്ടനുമായി അടുക്കുന്നത്. അതിൽ സീമ ക്ക് ഡബ്ബ് ചെയ്യാൻ വേണ്ടിയാണ് പപ്പുവേട്ടനും, സുകുവേട്ടനും എന്നെ കാണാൻ വന്നത്. അതിനു ശേഷം അവളുടെ രാവുകൾ എന്റെ രാവുകൾ ആയി മാറുക ആയിരുന്നു മല്ലിക പറയുന്നു
കാത്തിരുന്ന നിമിഷം എന്ന സെറ്റിൽ വെച്ചാണ് അദ്ദേഹം എന്നോട് വിവാഹാഭ്യര്‍ഥന നടത്തിയത്, ആദ്യമെനിക്ക് സംശയം ആയിരുന്നു വിവാഹം വേണോ വേണ്ടയോ എന്ന്, അങ്ങനെയിരിക്കുമ്പോൾ ആണ് സുകുവേട്ടൻ എനിക്ക് തന്ന പിറന്നാൾ സമ്മാനത്തിൽ ഒരു താലിയും ഉണ്ടായിരുന്നു. ഒപ്പം ഒരു ചെയിനും, മാലയും, ശരിക്കും ഞാൻ ഞെട്ടിപോയി ,അതിനു ശേഷമാണ് അദ്ദേഹ൦ വീട്ടിൽ വന്നു എന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അച്ഛനോട് വന്നു ചോദിച്ചത്, അങ്ങനെയാണ് ഞങ്ങൾ വിവാഹം കഴിച്ചത്
ഞങ്ങൾ വിവാഹം കഴിച്ചതിനു ശേഷമാണ് സിനിമയിലുള്ള സുഹൃത്തുക്കൾ അറിഞ്ഞത്, എന്നാൽ വിവാഹം ആദ്യം അറിയുന്നത് കമൽഹാസൻ ആയിരുന്നു, ശരിക്കും ജയൻ ആയിരുന്നു സുകുവേട്ടന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ, ഞങ്ങളുടെ വിവാഹം കഴിഞ്ഞു കുറെ നാളുകൾ കഴിഞ്ഞു ജയൻ അദ്ദേഹത്തിന്റെ വിവാഹം കഷ്ണിക്കാൻ ഞങ്ങൾ താമസിക്കുന്നിടത്ത് വന്നു, അന്ന് ഇന്ദ്രൻ കുഞ്ഞാണ് , അവനെ ജയൻ എടുത്തു അപ്പോൾ അദ്ദേഹത്തിന്റെ ഡ്രെസ്സിൽ അവൻ മൂത്രമൊഴിച്ചു, ഒരുപാട് ഞങ്ങൾ അന്ന് ജയനെ കളിയാക്കി, സാരമില്ല സ്നേഹമുള്ളവരിടത്താണ് കുഞ്ഞുങ്ങൾ മൂത്രമൊഴിക്കുന്നത് യെന്നും പറഞ്ഞു, ആ സമയത്തു ജയന്റെ വിവാഹ നിസ്ചയം കഴിഞ്ഞിരിക്കുകയാണ്, വിവാഹം ക്ഷണിക്കാൻ വന്ന ജയനെയാണ് ഞങ്ങൾ അവസാനമായി കാണുന്നത്, പിന്നീട് അദ്ദേഹത്തിന്റെ മരണമായിരുന്നു കേൾക്കുന്നത് മല്ലിക പറയുന്നു
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…