മലയാള സിനിമയിലെ യൂത്ത് ഐക്കണിൽ മുന്നിൽ നിൽക്കുന്ന നടനാണ് പൃഥ്വിരാജ്. അഭിനയത്തിന് പുറമെ സംവിധായകനായും താരം ഇപ്പോൾ മാറിക്കഴിഞ്ഞു. ഇപ്പോൾ താരത്തിന്റെ വേഷങ്ങൾ എല്ലാം തന്നെ സ്രെദ്ധയം ആകുന്നുണ്ട്. മുൻകാല നടൻ സുകുമാരന്റെ മകൻ കൂടിയായ പൃഥ്വിരാജ് അച്ഛന്റെ എല്ലാം ഗുണവും കിട്ടിയ മകനാണ് പൃഥ്വി എന്നൊരു അടക്കം പറച്ചിൽ തന്നെയുണ്ട് മലയാള സിനിമയിൽ. ഏതൊരു സിനിമ സാമൂഹിക രംഗങ്ങളിലും സ്വാന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന താരത്തിന് സ്ക്രീനിന് പുറത്ത് പൗരിക്ഷ നായകൻ തലത്തിലാണ് ഉള്ളത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ലൂസിഫറും മികച്ച വിജയമാണ് കൈവരിച്ചത്.
ഇപ്പോൾ ഇതാ പൃഥ്വിരാജ് തന്റെ ‘അമ്മ മല്ലിക സുകുമാരന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടാണ് എത്തിയിരിക്കുന്നത്, തന്റെ പ്രൊഫൈൽ വഴിയാണ് അമ്മക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. പ്രിത്വിരാജിനും ഭാര്യ സുപ്രിയക്കും ഒപ്പം നിൽക്കുന്ന മല്ലികയുടെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് മല്ലിക സുകുമാരന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…