പൂര്‍ണിമയും ഇന്ദ്രനും നല്ല ഭയത്തിലാണ് !! താൻ ഉടനെ തിരിച്ചെത്തുമെന്ന് മല്ലിക സുകുമാരൻ

കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം സസ്യൽ മീഡിയയിൽ കൂടി പങ്കു വെക്കുന്ന ആളാണ് മല്ലിക സുകുമാരൻ. പൂർണിമ, അതെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയറും ചെയ്യും.  മക്കളും മരുമക്കളും എല്ലാം സിനിമയിൽ സജീവമാണ്. മൂത്ത മരുമകൾ സിനിമ രംഗത്ത് നിന്നെത്തി. രണ്ടാമത്തെ മരുമകൾ ഇപ്പോൾ നിർമ്മാണവുമായി മുന്നോട്ട് പോകുന്നു.

നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച്‌ പൂര്‍ണിമയും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. വൈറസിന് പിന്നാലെയായി തുറമുഖവുമായെത്തുകയാണ് പൂര്‍ണിമ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരകുടുംബം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പോവുകയാണ് താനെന്ന് വ്യക്തമാക്കി എത്തിയ മല്ലിക സുകുമാരന്റെ പോസ്റ്റും ചിത്രവും ഇതിനോടകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്ദ്രനും അനുവും അല്‍പ്പം ഡിപ്രസ്ഡാണെന്നും മല്ലിക കുറിച്ചിട്ടുണ്ട്. തനിക്കും ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നുണ്ടെന്നും വൈകാതെ തന്നെ താന്‍ ഇവര്‍ക്കരികിലേക്ക് തിരിച്ചെത്തുമെന്നും മല്ലിക കുറിച്ചിട്ടുണ്ട്.

മരുമക്കളായല്ല മക്കളായാണ് പൂര്‍ണിമയേയും സുപ്രിയ മേനോനേയും താന്‍ കാണുന്നതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. മക്കളെ കണ്ടില്ലെങ്കിലും കൊച്ചുമക്കളെ കാണാനായി താന്‍ കൃത്യമായി എത്താറുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. പൂര്‍ണിമയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചപ്പോള്‍ അഭിനന്ദനം അറിയിച്ച്‌ മല്ലിക എത്തിയിരുന്നു. മികച്ച വനിത സംരംഭകയ്ക്കുള്ള പുരസ്‌കാരമായിരുന്നു താരത്തിന് ലഭിച്ചത്. മകളുടെ ഈ നേട്ടത്തില്‍ സന്തോഷവതിയാണ് താനെന്നും ആ മുഹൂര്‍ത്തം നേരില്‍ കാണാനായി പോവുന്നുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു.

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

32 mins ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

41 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

47 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

54 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

5 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

6 hours ago