ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്ന ഒരു വാർത്തയാണ് ആടുജീവിതത്തെ കുറിച്ച്, പ്രേഷകരുടെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു ചിത്രത്തിൽ നജീബ് എന്ന കഥപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജിന്റെ, ഇപ്പോൾ നടന്റെ അമ്മയും, നടിയുമായ മല്ലിക സുകുമാരൻ പങ്കുവെച്ച ഒരു വൈകാരിക കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, സുകുമാരന്റെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് മല്ലിക സുകുമാരൻ ഈ കുറിപ്പ് പങ്കുവെച്ചത്,
പൃഥിയിലൂടെ നജീബിനെ കണ്ടു എന്നെ വിളിക്കുന്ന സഹോദരി കളും, പെൺകുട്ടികളും, കണ്ഠമിടറി എന്റെ മോനെ അഭിനന്ദിച്ചു കൊണ്ട് തീയറ്റർ ഉടമകൾ ,ചേച്ചി ഇതങ്ങനെ കാണും എന്ന വിഷമത്തോടെ ചോദിക്കുന്ന കലാസ്നേഹികൾ ഇതിനെ കുറിച്ച് എനിക്ക്ന്ത് പറയണമെന്നറിയില്ല പ്രിയപെട്ടവരെ നന്ദി ഈശ്വര നന്ദി ,,, ബ്ലെസ്സിക്കും, ബെന്ന്യാമിനും നന്ദി ഇങ്ങനെയാണ് നടി കുറിച്ചിരിക്കുന്നത്
ചിത്രം കണ്ടു നിരവധി പ്രേക്ഷകരാണ് പറയുന്നത് ഇതൊരു ഓസ്കാർ ലെവൽ ചിത്രമാണെന്നും ചിത്രത്തിലെ പൃഥ്വിരാജിന് ഒരു ദേശീയ അവാർഡിന് സാദ്യത ഉണ്ടെന്നും പറയുന്നത്, കഴിഞ്ഞ ദിവസമാണ് ചിത്രം തീയിട്ടറുകളളിൽ റിലീസ് ആയത്, നജീബ് എന്ന യഥാർത്ഥ മനുഷ്യൻ മരുഭൂമിയിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ ആണ് ചിത്രത്തിൽ പ്രതിനിധാനം ചെയ്യ്തിരിക്കുന്നത്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…