തനിക്ക് രണ്ടു മരുമക്കളെയും ഇഷ്ട്ടമല്ല! കാരണം പറഞ്ഞു മല്ലിക സുകുമാരൻ

മലയാളികളുടെ ഇഷ്ട്ടപെട്ട ഒരു  താരകുടുംബം ആണ് സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും, മല്ലിക എപ്പോളും പറയുന്നത് തന്റെ മക്കളും, മരുമക്കളും ചെറുമക്കളും പ്രിയപ്പെട്ടവർ ആണെന്നാണ്, എന്നാൽ ഇപ്പോൾ മഴവിൽ മനോരമയിൽ പങ്കെടുത്തപ്പോൾ മല്ലിക പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. അമ്മ സൂപ്പെറാ എന്ന പ്രോഗ്രമിൽ ആണ് മല്ലികയും, മരുമകൾ പൂർണിമ ഇന്ദ്രജിത്തും പങ്കെടുത്തത്,

ഷോയിൽ മല്ലിക തന്റെ മരുമക്കളെ കുറിച്ചും, അമ്മ എന്ന റോൾ ജീവിതത്തിൽ എങ്ങനെയാണെന്നും നടി സംസാരിച്ചു, അതിനിടയിലാണ് പൂർണ്ണിമയുടെയും , സുപ്രിയ യുടെയും ഫോട്ടോ കാണിച്ചു അവതാരക മല്ലികയോട് ചോദിച്ചത് ഇതിൽ ഏതു മരുമകളെയാണ് ഇഷ്ട്ടമെന്നു. അപ്പോൾ പൂർണിമ പറഞ്ഞു അമ്മ എന്നെ ചൂസ് ചെയ്‌യും എന്ന്,

എന്നാൽ ഉടൻ മല്ലിക പറഞ്ഞു എനിക്ക് രണ്ടു മരുമക്കളെയും ഇഷ്ട്ടമല്ല എന്ന്, ഇപ്പോൾ ഇരുവരുടയും ഈ പ്രമോ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് എന്നാൽ അതിന്റെ കാരണവും മല്ലിക പറഞ്ഞു, രണ്ടുപേരെയും ഇഷ്ട്ടമാണെന്നു പറഞ്ഞാൽ അത് ഡിപ്ലോമാറ്റിക്ക് ഉത്തരം ആകും രസകരമായ രീതിയിലാണ് ആരാധകർ  ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

 

B4blaze News Desk

Recent Posts

സഹോദരിയുടെ കല്ല്യാണത്തിന് പോലും സദ്യ കഴിച്ചിട്ടില്ല, അതാണ് തന്റെ നിലപാട്- ഗോകുല്‍ സുരേഷ്

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഗോകുല്‍ സുരേഷ്. അടുത്തിടെ താരം നടത്തിയ തുറന്നുപറച്ചിലുകള്‍ ശ്രദ്ധേയമായിരുന്നു. അച്ഛന്റെ രാഷ്ട്രീയത്തിനെ വിമര്‍ശിക്കുന്നവര്‍ക്കും താരം ശക്തമായ…

5 mins ago

യു ആര്‍ സോ സ്‌പെഷ്യല്‍…മമിതയ്ക്ക് ഹൃദയം നിറച്ച് പിറന്നാളാശംസകള്‍ നേര്‍ന്ന് അഖില

പ്രേമലുവിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന നായികയാണ് മമിത ബൈജു. റീനുവിലൂടെ തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയായി മമിത മാറി.…

10 mins ago

ദൈവം അനുഗ്രഹിച്ചാല്‍ ഉടന്‍ നടക്കും-കുഞ്ഞാറ്റ

ആരാധകരേറെയുള്ള താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. സിനിമയിലേക്കെത്തിയിട്ടില്ലെങ്കിലും സോഷ്യലിടത്ത് സജീവമാണ് കുഞ്ഞാറ്റ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോയ്ക്കുമെല്ലാം നിരവധി ആരാധകരുണ്ട്.…

11 mins ago

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

11 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

11 hours ago