മലയാളികളുടെ ഇഷ്ട്ടപെട്ട ഒരു താരകുടുംബം ആണ് സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും, മല്ലിക എപ്പോളും പറയുന്നത് തന്റെ മക്കളും, മരുമക്കളും ചെറുമക്കളും പ്രിയപ്പെട്ടവർ ആണെന്നാണ്, എന്നാൽ ഇപ്പോൾ മഴവിൽ മനോരമയിൽ പങ്കെടുത്തപ്പോൾ മല്ലിക പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. അമ്മ സൂപ്പെറാ എന്ന പ്രോഗ്രമിൽ ആണ് മല്ലികയും, മരുമകൾ പൂർണിമ ഇന്ദ്രജിത്തും പങ്കെടുത്തത്,
ഷോയിൽ മല്ലിക തന്റെ മരുമക്കളെ കുറിച്ചും, അമ്മ എന്ന റോൾ ജീവിതത്തിൽ എങ്ങനെയാണെന്നും നടി സംസാരിച്ചു, അതിനിടയിലാണ് പൂർണ്ണിമയുടെയും , സുപ്രിയ യുടെയും ഫോട്ടോ കാണിച്ചു അവതാരക മല്ലികയോട് ചോദിച്ചത് ഇതിൽ ഏതു മരുമകളെയാണ് ഇഷ്ട്ടമെന്നു. അപ്പോൾ പൂർണിമ പറഞ്ഞു അമ്മ എന്നെ ചൂസ് ചെയ്യും എന്ന്,
എന്നാൽ ഉടൻ മല്ലിക പറഞ്ഞു എനിക്ക് രണ്ടു മരുമക്കളെയും ഇഷ്ട്ടമല്ല എന്ന്, ഇപ്പോൾ ഇരുവരുടയും ഈ പ്രമോ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് എന്നാൽ അതിന്റെ കാരണവും മല്ലിക പറഞ്ഞു, രണ്ടുപേരെയും ഇഷ്ട്ടമാണെന്നു പറഞ്ഞാൽ അത് ഡിപ്ലോമാറ്റിക്ക് ഉത്തരം ആകും രസകരമായ രീതിയിലാണ് ആരാധകർ ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…