മലയാളികളുടെ ഇഷ്ട്ട താരകുടുംബം ആണ് മല്ലിക സുകുമാരന്റെ, ഇപ്പോൾ നടി തന്റെ മക്കളെയും, മരുമക്കളെയും കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, മഴവിൽ മനോരമയിലെ എന്റെ ‘അമ്മ സൂപ്പറാ എന്ന പരിപാടിയുടെ ഗ്രാൻഡ്ഫിനാലെ ചടങ്ങിലാണ് മല്ലിക ഈ കാര്യം വെളിപ്പെടുത്തിയത്. പരിപാടിയുടെ ജഡ്ജിങ് പാനലിൽ മരുമകൾ പൂർണിമ ഇന്ദ്രജിത്തും പങ്കെടുത്തിരുന്നു.
നല്ല തഗ് ഡയലോഗുകൾ പറയാൻ മക്കളെക്കാൾ നല്ലത് മല്ലികാസുകുമാരൻ ആണ് മികച്ചത്, അമ്മയിഅമ്മയുടെ മനസറിയുന്ന മരുമക്കളിൽ ഒരാൾ താൻ ആണെന്ന് പൂർണിമ പറയുന്നു അത് സത്യമാണെന്നു മല്ലികയും സമ്മതിക്കുന്നു. മനഃപൊരുത്തം റൗണ്ടിൽ അമ്മായിയമ്മയുടെ ഇഷ്ട്ടങ്ങളെ കുറിച്ച് പൂർണിമ പറഞ്ഞതെല്ലാം മല്ലിക സമ്മതിച്ചു, മരുമക്കളുടെ കൂട്ടത്തിൽ തന്നെയാണ് കൂടുതൽ അമ്മക്ക് ഇഷ്ട്ടമെന്നു പൂർണിമ പറഞ്ഞപ്പോൾ മല്ലിക പറഞ്ഞു തനിക്ക് ആരെയും ഇഷ്ട്ടമല്ല എന്നാണ് പറഞ്ഞത്.
അതിനൊരു കാരണം ഉണ്ട്, ഇവർ എന്റെ മരുമക്കൾ ആണ് ഇവർ വേണം ഞാൻ താമസിക്കുന്നിടത്തേക്കു അവരുടെ ഭർത്താക്കന്മാരേയും കൂട്ടി വരേണ്ടത് അല്ലാതെ എനിക്ക് അവരുടെ അടുത്തേക്ക് പോകണോ, എനിക്കറിയാം എന്റെ മക്കൾക്ക് ജോലിത്തിരക്കാണെന്നു, എന്നാൽ എന്റെ പിറന്നാളും ,ഓണം പെട്ടന്ന് ഉണ്ടാകുന്ന ഒന്നല്ലല്ലോ, വിദേശത്തെ ആണെങ്കിൽ വരേണ്ട, സുപ്രിയയും, പൂർണിമയും വേണം അവരുടെ ഭർത്താക്കന്മാരെ അത് ഓർമ്മിപ്പിച്ചു എന്റെ അടുത്ത് കൊണ്ടുവരിക്കേണ്ടത് അത് മാത്രമാണ് എനിക്ക് അവരോടു ദേഷ്യം തോന്നാറുള്ളത് മല്ലിക പറയുന്നു.
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…