മലയാളികളുടെ ഒരു താര കുടുംബം തന്നെയാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും, ഇപ്പോൾ കഴിഞ്ഞദിവസം തന്റെ മക്കളോടും, മരുമക്കളോടും,കൊച്ചു മക്കളോടുപ്പമുള്ള ഓണം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി മല്ലിക സുകുമാരൻ. രാജു ഇപ്പോൾ റെസ്റ്റിൽ വീട്ടിൽ ആണുള്ളത്, ചെറിയ ഒരു കീ ഹോൾ സർജറി ആണ് അവനെ ചെയ്യ്തത് യെങ്കിലും ഇനിയും ഫൈറ്റ് സീനുകളിൽ അഭിനയിക്കാൻ കഴിയില്ല.
ഇപ്പോൾ അവനെ വീട്ടിൽ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ, അല്ലെങ്കിൽ മിക്ക ഓണത്തിനും അവൻ വിദേശത്തു ആയിരിക്കും ഉണ്ടാകുക,ഇപ്പോൾ തന്നെ കഴിഞ്ഞ ഓണത്തിന് ഞാൻ കാണുന്നത് ആടുജീവിതത്തിന്റെ സെറ്റിൽ കുറെ ആടുകളോടൊപ്പം കഴിയുന്ന അവന്റെ ചിത്രങ്ങൾ ആയിരുന്നു.ചിലപ്പോൾ മക്കൾ വിദേശത്താണെങ്കിൽ അവിടെ വെച്ച് ഫോണിൽ ഒരു വിഷ് ചെയ്യും
നാട്ടിൽ ഉണ്ടെങ്കിൽ മാത്രമേ അ വരോടൊപ്പം ഓണം ആഘോഷിക്കുകയുള്ളൂ, എന്തായലും ഈ വര്‍ഷം ഓണം മക്കൾക്കൊപ്പം ആഘോഷിക്കാൻ കഴിഞ്ഞു, വളരെ സന്തോഷമുണ്ട്, ഇപ്പോൾ എല്ലാവർക്കും ഓണത്തിന് ഓണ സദ്യ പാഴ്സൽ വാങ്ങൽ അല്ലെ, എന്നാൽ വീട്ടിൽ വെച്ചുണ്ടാക്കി സദ്യ കഴിക്കുന്നത് ആണ് ഏറ്റവും അഭികാമ്യം മല്ലിക സുകുമാരൻ പറയുന്നു, താരം തന്റെ കുടുംബത്തോടപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും ചെയ്യ്തു, ഈ തവണ പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ ഫോട്ടോയും ഉണ്ട്, അല്ലിയുടെ ഫോട്ടോ കണ്ടു ആരധകർ പറയുന്നു മല്ലിക സുകുമാരന്റെ കൂട്ട് ഇരിക്കുന്നു എന്ന്.
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…