ആരെയും കുറ്റം പറയാൻ പറ്റില്ല, എല്ലാവരുടെയും സാഹചര്യം അങ്ങനെയാണ്

നിരവധി ആരാധകരുള്ള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. തന്റെ വിശേഷങ്ങളും മക്കളുടെയും കൊച്ച് മക്കളുടെയും എല്ലാം വിശേഷങ്ങൾ മല്ലിക സുകുമാരൻ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മല്ലിക സുകുമാരന്റെ അഭിമുഖങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ മല്ലിക സുകുമാരന്റെ വീട്ടിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് പുറത്ത് വരുന്നത്. മക്കൾക്കും മരുമക്കൾക്കും കൊച്ച് മക്കൾക്കും ഒപ്പം മല്ലിക സുകുമാരൻ ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് പുറത്ത് വരുന്നത്. പലപ്പോഴും തന്റെ മക്കളെ എല്ലാം ഒരുമിച്ച് കിട്ടാറില്ല എന്നും എല്ലാവരും ഒരുമിച്ച് ഒത്ത് കൂടിയിട്ട് വർഷങ്ങൾ ആയെന്നും മല്ലിക പറയാറുണ്ട്.

എന്നാൽ പതിവിലും വിപരീതമായി ഈ ഓണത്തിന് മക്കൾ ആയ ഇന്ദ്രജിത്തും പൃഥ്വിരാജ്ഉം തങ്ങളുടെ ഭാര്യമാർക്കും മക്കൾക്കും ഒപ്പം മല്ലിക സുകുമാരന് ഒപ്പമാണ് ഓണം ആഘോഷിച്ചിരിക്കുന്നത്. എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ വൈറൽ ആകുകയായിരുന്നു. എന്നാൽ ഇപ്പോൾ മക്കൾക്കും മരുമക്കൾക്കും ഒപ്പം ഓണം ആഘോഷിക്കുന്നതിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ.  ചക്ക ഉപ്പേരി, ഉണ്ണിയപ്പം, ഏത്തക്ക ഉപ്പേരി ഒക്കെ ഉണ്ടാക്കി കൊച്ചുമകൾക്ക് കൊടുത്തു. ഇനി ഓണം ഉണ്ണാൻ കൂടി അവരുടെ അടുത്തേക്ക് ചെന്നാൽ മതിയെന്നും നേരുത്തെ തന്നെ മല്ലിക പറഞ്ഞിരുന്നു.

അങ്ങനെ എങ്കിലും അച്ഛമ്മ അവരുടെ അടുത്തേക്ക് വരുന്നുണ്ടല്ലോ. പിന്നെ ആരെയും കുറ്റം പറയാൻ ആകില്ല. എല്ലാവർക്കും ജോലിത്തിരക്കുകളും അല്ലെ, അതൊക്കെ നമുക്ക് മനസ്സിലാകുന്ന കാര്യം ആണെന്നും ആണ്എ ന്നുമാണ് അതിനു പിന്നാലെ ആണ് മല്ലിക കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും താരകുടുംബത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയായിരുന്നു.

Devika

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

11 seconds ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

8 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

17 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

27 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

34 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

41 mins ago