‘മമ്മൂക്ക’ ഇനി കാനഡയില്‍ കുതിച്ചു പായും!!! കാറിന് സൂപ്പര്‍താരത്തിന്റെ പേര് നല്‍കി നിര്‍മ്മാതാവ്

മമ്മൂട്ടിയുടെ കരിയറിലെ തന്നെ വന്‍ വിജയമായിരുന്നു വൈശാഖ് സംവിധാനം ചെയ്ത ചിത്രം മധുര രാജ. നെല്‍സണ്‍ ഐപ്പായിരുന്നു ചിത്രം നിര്‍മ്മിച്ചത്. 2018ല്‍ തിയ്യേറ്ററിലെത്തിയ ചിത്രം നെല്‍സണ്‍ ഐപ്പാണ് നിര്‍മ്മിച്ചത്. ഇപ്പോഴിതാ നെല്‍സണ്‍ പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

കാറിന് മമ്മൂട്ടിയുടെ പേര് നല്‍കിയ സന്തോഷവാര്‍ത്തയാണ് നെല്‍സണ്‍ പങ്കുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ മകന്‍ കാനഡയില്‍ വാങ്ങിയ പുതിയ കാറിന്റെ നമ്പര്‍ പ്ലേറ്റിലാണ് ‘മമ്മൂക്ക’ എന്നുള്ളത് ഫെയ്‌സ്ബുക്കിലൂടെയാണ് നെല്‍സണ്‍ സന്തോഷ ചിത്രം പങ്കുവച്ചത്. കാനഡയിലെ കിയയുടെ ഷോറൂമില്‍ നിന്നെടുത്തതാണ് ചിത്രം. കാനഡയിലെ ‘മമ്മൂക്ക കാര്‍’ ആരാധകലോകം ഏറ്റെടുത്തുകഴിഞ്ഞു.

Anu

Recent Posts

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…

6 hours ago

പോസ്റ്റ് ഇട്ട് മിനിറ്റുകൾക്കുള്ളിൽ ആണ് വസ്ത്രം വിറ്റ് പോയത്

ഏറെ ആരാധകർ ഉള്ള താരമാണ് ദീപിക പദുക്കോൺ. താര മൂല്യത്തിലും മുന്നിലാണ് ദീപികയുടെ സ്ഥാനം. അമ്മയാവാൻ ഒരുങ്ങുകയാണ് ദീപിക. അതിന്റെ…

6 hours ago

ഐശ്വര്യയും ധനുഷും വിവാഹ ബന്ധത്തിലായിരിക്കെ തന്നെ പരസ്പരം പറ്റിക്കുകയായിരുന്നു

പരസ്പ്പരം പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഐശ്വര്യയും ധനുഷും. വിവാഹം നടക്കുമ്പോൾ ധനുഷിന് 21-ും ഐശ്വര്യയ്ക്ക് 23-ും ആയിരുന്നു പ്രായം. 2004ല്‍…

6 hours ago

ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ് ഇപ്പോൾ, ശ്വേതാ മേനോൻ

നടി ശ്വേതാ മേനോൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചോരു വീഡിയോ ആരാധകരെ ആശങ്കപെടുത്തിയിരുന്നു. എന്തോ ചികിത്സയിൽ ആണ് താരം എന്ന്…

7 hours ago

സ്വകാര്യത നഷ്ടമായി, സിനിമയിൽ വന്നതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് മാളവിക

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാളവിക മേനോന്‍ ഇപ്പോൾ. മലയാളത്തിലെ ഒരു മാസികയ്ക്ക്…

7 hours ago

വിവാഹം കഴിഞ്ഞ് മൂന്നാമത്തെ വർഷമാണ് വളരെ നിർണായകം

സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലൂടെയാണ് നടി ശ്രീജ ചന്ദ്രൻ പ്രേക്ഷക പ്രീതി നേടിയത്. തമിഴ് സീരിയലുകളാണ് ശ്രീജയ്ക്ക്…

8 hours ago