പത്മരാജൻ, തുടങ്ങിയ മലയാളത്തിലെ മുതിർന്ന സംവിധായകരുടെ കൂടെ സഹ സംവിധായകനായി 18 വര്‍ഷത്തോളം പ്രവർത്തിച്ച ബ്ലെസി സ്വതന്ത്ര സംവിധയകനാകുന്നത് മമ്മൂട്ടിയുടെ കാഴ്ച്ച എന്ന ചിത്രത്തിലൂടെ ആയിരുന്നു, ഇപ്പോൾ നടൻ മമ്മൂട്ടി സംവിധായകൻ ബ്ലെസ്സിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. നൊമ്പരത്തി പൂവ് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് താൻ ആദ്യമായി ബ്ലെസിയെ കാണുന്നത്.
ബ്ലെസ്സിയുടെ ഭാഗത്തും നിന്നുമുണ്ടായ ഒരു ചെറിയ പിഴവിന് ഞാൻ ഒരുപാട് വഴക്ക് പറഞ്ഞു, ബ്ലെസ്സി കരയുകയും ചെയ്യ്തു, ഈ നൊമ്പരത്തി പൂവ് എന്ന ചിത്രത്തിൽ ബ്ലെസി പദ്മരാജന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുകയാണ്, അപ്പോൾ ബ്ലെസി ക്ലാപ്പ് ബോർഡ് വെച്ച് അടിച്ചപ്പോൾ അതിലെ ചോക്കുപൊടി എന്റെ കണ്ണിലേക്ക് വീണു
എനിക്ക് പിന്നീട് അഭിനയിക്കാൻ കഴിയുന്നില്ല ഞാൻ അതിന് ബ്ലെസ്സിയെ വഴക്ക് പറഞ്ഞു, ബ്ലെസി കരയുകയും ചെയ്യ്തു. അതിനു ശേഷമാണ് എന്നോട് കാഴ്ച്ച എന്ന ചിത്രത്തിന്റെ കഥ പറയാൻ ബ്ലെസി വന്നത്, അതിന്റെ തിരക്കഥ എഴുതാൻ ബ്ലെസി ശ്രീനിവാസനെയോ മറ്റാരെയോ ഉദ്ദേശിച്ചു എന്നാൽ ഞാനാണ ബ്ലെസ്സിയോട് പറഞ്ഞത് നിങ്ങൾ കഥ എഴുതാൻ അങ്ങനെയാണ് ബ്ലെസി കാഴ്ച്ചയുടെ തിരകഥ എഴുതിയത് മമ്മൂട്ടി പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…