കോടികള്‍ ആസ്തിയുള്ള താര രാജാവിന് ആദ്യം ലഭിച്ച പ്രതിഫലം! കേട്ടാല്‍ വിശ്വസിക്കാന്‍ കഴിയില്ല!

മലയാള സിനിമാ ലോകത്തിന്റെ സ്വകാര്യ അഹങ്കാരമായ പ്രിയ നടന്‍ മമ്മൂട്ടി തന്റെ ആദ്യ പ്രതിഫലത്തെ കുറിച്ച് തുറന്ന് പറഞ്ഞ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.. ഒരു അഭിമുഖത്തിനിടെ ആയിരുന്നു അദ്ദേഹം അവതാരകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്.. താരത്തിന്റെ വാക്കുള്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ല എന്നാണ് വൈറലാകുന്ന വീഡിയോ കണ്ട് ആരാധകര്‍ പറയുന്നത്. മമ്മൂട്ടി ഇന്ത്യയിലെ തന്നെ എത്രാമത്തെ ധനികന്‍ ആണ് എന്നായിരുന്നു അവതാരകന്റെ ആദ്യ ചോദ്യം..

അതൊന്നും എനിക്ക് അറിയില്ല.. ഞാന്‍ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ലെന്നാണ് അദ്ദേഹം അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്.. എന്നാല്‍ ഇന്ന് തനിക്ക് കാണുന്ന എല്ലാം സിനിമയില്‍ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ട് ഉണ്ടാക്കിയതാണ് എന്നും മമ്മൂക്ക പറഞ്ഞു.. അങ്ങനെയെങ്കില്‍ തന്റെ ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം എത്രയാണെന്ന് പറയാമോ എന്ന ചോദ്യത്തിന് മറുത്തൊന്നും ചിന്തിക്കാതെ 50 രൂപ എന്നാണ് അദ്ദേഹം പറഞ്ഞത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്.. 1971 കാലഘട്ടത്തില്‍ സിനിമാ രംഗത്ത് എത്തിയിട്ടുണ്ട് മമ്മൂട്ടി..

അന്ന് താന്‍ വാങ്ങിയത് 50രൂപ പ്രതിഫലം ആണെന്ന് പറയുകയാണ് മമ്മൂക്ക.. എന്നാല്‍ ഇപ്പോഴത്തെ പ്രതിഫല തുക എത്രയാണെന്ന് പറയാമോ എന്ന അവതാരകന്റെ ചോദ്യത്തില്‍ ആരാധകര്‍ കണ്ടുവളര്‍ന്ന ആ തഗ്ഗ് മമ്മൂക്ക ഉണര്‍ന്നു… അത് അറിഞ്ഞിട്ട് ഇപ്പോള്‍ വലിയ കാര്യം ഒന്നും ഇല്ലല്ലോ എന്നായിരുന്നു മമ്മൂക്കയുടെ മറുചോദ്യം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി

ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ എഴുപത്തിയൊന്നാം വയസ്സിലും സിനിമാ രംഗത്ത് സജീവമായി തുടരുന്ന മമ്മൂക്ക പുത്തന്‍ തലമുറയ്ക്ക് പോലും ഒരു അത്ഭുതമാണ്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, ക്രിസ്റ്റഫര്‍ എന്നീ സിനിമകളാണ് ഇനി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago