മോഹൻലാലിനെ വെച്ച് മാത്രമേ സിനിമ ചെയ്യുകയുള്ളോ,മമ്മൂട്ടിയുടെ ആ ചോദ്യം ആണ് അങ്ങനൊരു സിനിമ ചെയ്യാൻ കാരണം സത്യൻ അന്തിക്കാട്

മലയാളത്തിൽ നിരവധി ഹിറ്റുകൾ സംവിധാന൦ ചെയ്ത് സംവിധയകൻ ആണ് സത്യൻ അന്തിക്കാട്, എന്നാൽ അവയിൽ കൂടുതലും മോഹൻലാൽ, ശ്രീനിവാസൻ,ജയറാം തുടങ്ങിയ താര നിരകളെ  വെച്ചുകൊണ്ടുള്ള ചിത്രങ്ങൾ ആയിരുന്നു എന്നാൽ മമ്മൂട്ടിയെ വെച്ച് താൻ അധിക സിനിമകൾ ചെയ്യ്തിട്ടില്ല എന്നും സത്യൻ അന്തിക്കാട് മുൻപ് പറഞ്ഞിരുന്നു, എന്നാൽ മമ്മൂട്ടിയുമായുള്ള ‘അർത്ഥം’  എന്ന ചിത്രം ഉണ്ടായതിനെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ  ഒരു വീഡിയോ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്,

ഞാൻ കൂടുതൽ ചിത്രങ്ങൾ ചെയ്യ്തത് മോഹനലിനെയോ, ജയറാമിനെയോ വെച്ച് ആയിരിക്കും , എന്നാൽ ഒരിക്കൽ മമ്മൂട്ടി എന്നോട് ചോദിച്ചു മോഹൻലാലിനെ വെച്ച് മാത്രമേ സിനിമ ചെയ്യുകയുള്ളോ, മമ്മൂട്ടിയുടെ ആ ചോദ്യത്തിൽ ഉടലെടുത്ത ചിത്രം ആണ് അർത്ഥം. ശരിക്കും പറഞ്ഞാൽ മമ്മൂട്ടിയുടെ വാശി കാരണം ഉണ്ടായ ചിത്രം, ഇതിൽ ജയറാമുണ്ടുഎന്നാൽ നായക പരിവേഷം മമ്മൂട്ടിക്ക് ആണ് സത്യ അന്തിക്കാട് പറയുന്നു.

എന്നാൽ അദ്ദേഹത്തിന്റെ സൗന്തര്യവും, കഴിവും അനുസരിച്ച് ചെയ്യ്ത ചിത്ര൦ ആയിരുന്നു അത്,    അതിനു ശേഷം ചില സിനിമകൾ അദ്ദേഹത്തെവെച്ച്  ചെയ്യ്തിരുന്നു,  മമ്മൂട്ടി വളരെ സെൻസിറ്റേവ് ആയ ഒരാൾ ആണ്, വളരെ ടച് ആകുന്ന  ഒരു ആർട്ടിസ്റ്റ് ആണ്, അദ്ദേഹത്തിന് പെട്ടന്നാണ് സങ്കടം വരുന്നത്, ഒരു സംവിധയാകൻ സ്കിൽ ആണെങ്കിൽ മമ്മൂട്ടി അദ്ദേഹത്തെ പിന്തുടരുക തന്നെ ചെയ്‌യും സത്യൻ അന്തിക്കാട് പറയുന്നു.

Suji

Entertainment News Editor

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

10 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

11 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

11 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

14 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

15 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago