കോവിഡ് ബാധിച്ച നടൻ മമ്മൂട്ടിയുടെ ആരോഗ്യ സംരക്ഷണത്തിന് മുതൃഞ്ജയ ഹോമംനടത്തി തിരൂർ തൃപ്പങ്ങോട്ട് ശിവ ക്ഷേത്രം നടൻ ദേവനാണ് മമ്മൂട്ടിക്കായി ഹോമത്തിൽ പങ്കാളി ആയത്. 1008 തവണ മുതൃഞ്ജയ മന്ദ്രം ജപിച്ചാണ് ഹോമം നടത്തിയത്. കോറെന്റീനിൽ കഴിയുന്ന നടന്റെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ചാണ് തിരൂർ തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ ചടങ്ങുകൾ നടന്നത്. മുഹമ്മദ്കുട്ടി വിശാഖം നക്ഷത്രം എന്ന പേരിലാണ് വഴിപാട് നടത്തിയത്. സാധാരണയിൽ നിന്നും വ്യത്യസ്തമായി 1008 തവണ മുതൃഞ്ജയ മന്ദ്രം ജപിച്ചാണ് ഹോമം നടത്തിയത്.
രാവിലെ ആരംഭിച്ച ചടങ്ങ് ഉച്ച ശീവേലിക്ക് മുൻപായി സമാപിച്ചു. കൽപ്പുഴ കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ച ചടങ്ങി ഒട്ടേറെ ഭക്ത ജനങ്ങൾ പങ്ക് എടുത്തു. ദേവന് പുറമെ മറ്റ് പലരും മമ്മൂട്ടിക്കായി വഴിപാട് നടത്തിയിരുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…