മമ്മൂക്കയ്ക്ക് തീരെ വയ്യാതായി അന്ന് സംഭവിച്ചതൊക്കെയും നടുക്കുന്ന കാര്യങ്ങൾ !!

മമ്മൂട്ടി എന്ന് കേൾക്കുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ആരോഗ്യവും ഒത്തിണങ്ങിയ രൂപം ആയിരിക്കും, എന്നാൽ മമ്മൂട്ടി അസുഖ ബാധ്യതനായി അസ്വസ്ഥനായി മാറിയ അനുഭവം ആരേലും കേട്ടിട്ടുണ്ടോ, അത്തരം ഒരു അനുഭവം എനിക്ക് അറിയാമെന്നാണ് പറഞ്ഞ് വിവരിക്കുകയാണ് നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ മമ്മൂക്കയെ കാണാൻ പോയി. കാണാൻ ചെന്നപ്പോൾ അദ്ദേഹം ഭാര്യക്കൊപ്പം ചെന്നൈയിൽ പോകാൻ നിൽക്കുകയാണ്. ഉടനെ ഞാൻ എന്റെ കാറിൽ അവരെ എയർപോട്ടിൽ കൊണ്ട് വിടാമെന്ന് പറയുന്നു.

യാത്ര വേളയിൽ കാര്യങ്ങൾ സംസാരിക്കവല്ലോ, പക്ഷെ ആ യാത്രക്കിടയിൽ മമ്മൂട്ടിക്ക് പെട്ടെന്ന് അസ്വസ്ഥത ഉണ്ടായി. മുൻ സീറ്റിലാണ് അന്ന് മമ്മൂട്ടി ഇരുന്നത്. മമ്മൂട്ടി അസ്വസ്ഥനാകുന്നത് ഞാൻ വാഹനം ഓടിക്കുന്നതിന് ഇടയിൽ കണ്ടു. പെട്ടെന്ന് ഞാൻ വാഹനം നിർത്തി ഡോക്ടറിന്റെ അടുത്ത് പോകാമെന്ന് പറഞ്ഞു. വല്ലാത്ത ഒരു ഫീലിംഗ് എന്നാണ് മമ്മൂക്ക പറഞ്ഞത്. എയർപോട്ടിൽ എത്തിയ ശേഷം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ മമ്മൂട്ടിയെ പരിശോധിച്ചു. ഇപ്പോൾ യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ഡോക്ടർ പറഞ്ഞു.

അന്നത്തെ ടിക്കറ്റ് ക്യാൻസൽ ചെയ്ത് മമ്മൂട്ടിയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. പക്ഷെ അവിടെ വിശദമായ ചെക്കപ്പിന് ശേഷം മമ്മൂക്കക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. മമ്മൂട്ടിയുടെ ജീവിതത്തിൽ ആദ്യമായി വന്ന അസ്വസ്ഥത ആയിരിക്കാം, അത് എന്താണെന്ന് കൃത്യമായി എനിക്ക് അറിയില്ല. എന്നാൽ കുറെ നേരം ഞാൻ നടുങ്ങി നിന്ന നിമിഷങ്ങൾ ആയിരുന്നു അത്. ദിനേശ് പണിക്കർ തുറന്ന് പറയുന്നു.

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

11 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

14 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

17 hours ago