ആനന്ദ് അവാർഡ് നിശയിൽ വികാരഭരിതനായ നടൻ ജോജു ജോർജ്ജിനെ സർപ്രൈസ് നൽകി മമ്മൂട്ടി, ജോജുവിന്റെ ആഗ്രഹം താൻ അവാർഡ് വാങുമ്പോൾ അവിടെ മമ്മൂട്ടി ഉണ്ടാകണമെന്നായിരുന്നു, എന്നാൽ ജോജു അവാർഡ് വാങ്ങുന്ന സമയം മമ്മൂട്ടി ഉണ്ടായിരുന്നില്ല, ടോവിനോയിൽ നിന്നും അവാർഡ് വങ്ങിയതിനു ശേഷം ജോജു പറഞ്ഞത് നടൻ മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിൽ സ്വാധീനിച്ച കാര്യത്തെ കുറിച്ചായിരുന്നു,
മമ്മൂട്ടിയെ കുറിച്ച് ജോജു ആകെ സങ്കടത്തിലാണ് വാക്കുകൾ പറഞ്ഞത്, ഇതിനിടയിൽ കാണികളെയും, ജോജുവിനെയും ഒരുപോലെ ഞെട്ടിച്ചു കൊണ്ട് ജോജുവിന്റെ പിന്നിൽ നിന്നും സ്റ്റേജിലേക്ക് മമ്മൂട്ടിയുടെ ഒരു സർപ്രൈസ് എൻട്രി, മമ്മൂട്ടിയെ കണ്ടതും ജോജുവിന്റെ വാക്കുകൾ ഇടറി, അപ്പോൾ മമ്മൂട്ടി ചോദിച്ചു എന്തുപറ്റി നാണം വന്നോ എന്നായിരുന്നു,
പിന്നീട ജോജു മമ്മൂട്ടിയെ കുറിച്ച് വാചാലനായി, എന്നാലും ഇന്നത്തെ ഭാഗ്യവാന്മാർ ടോവിനോയും, സുരാജുമാണ് കാരണം അവർക്ക് മമ്മൂക്കയിൽ നിന്നുമാണ് അവാർഡ് വാങ്ങിക്കാൻ കഴിഞ്ഞത്, എന്റെയും ആഗ്രഹം ആയിരുന്നു ഇക്ക ഇവിടെ വേണമെന്ന് കാരണം ഞാൻ ആദ്യമായി അദ്ദേഹത്തിന്റെ സിനിമയിൽ ആയിരുന്നു ഡയലോഗ് പറഞ്ഞത് അന്നദ്ദേഹം എന്നോട് പറഞ്ഞു നീ ശരിയാകില്ല എന്ന് എന്നാൽ 2010 ൽ അദ്ദേഹം പറഞ്ഞു നീ കുഴപ്പമില്ല എന്ന് അതും ബെസ്റ്റ് ആക്ടർ എന്ന സിനിമയിൽ, പിന്നീട് എനിക്ക് ലോട്ടറി അടിച്ചതുപോലെ ഉള്ള സിനിമ ആയിരുന്നു അദ്ദേഹത്തോടൊപ്പം അഭിനയിച്ച രാജാധിരാജ എന്ന ചിത്രം, അതിലെ പൂജക്ക് ഇക്ക ആണ് എന്നെകൊണ്ട് തിരികത്തിച്ചത് അന്ന് ഞാൻ ഒരുപാടു കരഞ്ഞു ജോജു പറയുന്നു,’
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…