നാടിനെ മുഴുവൻ വിറങ്ങലിപ്പിച്ച ഒരു വാർത്ത തന്നെയായിരുന്നു ഡോക്ടർ വന്ദന ദാസിന്റെ മരണം. കൊട്ടാരക്കരയിലെ താലൂക് ആശുപത്രീയിൽ ഡ്യൂട്ടിക്കിടയിൽ ആയിരുന്നു ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയത്. നിരവധി പ്രമുഖർ വന്ദനക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ഒപ്പം ഡോക്ടറുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്യ്തു, ഇപ്പോൾ നടൻ മമ്മൂട്ടിയും വന്ദന ദാസിന്റെ പിതാവിനെ നേരിൽ കണ്ടു ആശ്വസിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി എട്ടേകാലോടെ ആണ് താരം വന്ദനയുടെ വീട്ടിൽ എത്തുകയും പിതാവ് മോഹൻ ദാസിനെ ആശ്വാസവാക്കുൾ കൊണ്ട് ആശ്വസിപ്പിക്കുകയും ചെയ്യ്തത്. അവിടെ പതിനഞ്ച് മിനിറ്റോളം വന്ദനയുടെ പിതാവുമായി ചിലവഴിച്ചു.
നടൻ അച്ഛൻ മോഹൻദാസിനോട് മകളെ ചോദിച്ചറിഞ്ഞതിനു ശേഷം അമ്മ വസന്തകുമാരിയെ ആശ്വസിപ്പിച്ചു. മമ്മൂട്ടിയെ കൂടാതെ ചിന്ത ജെറോം, രമേശ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും വന്ദനയുടെ വീട്ടിൽ എത്തുകയും കുടുംബത്തിന് ആശ്വാസ വാക്കുകൾ നൽകുകയും ചെയ്യ്തു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…