സംസ്ഥാന സര്‍ക്കാറിന്റെ കേരളീയം 2023ന്റെ ഉദ്ഘാടന വേദി താരസമ്പന്നമായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്ഹാസന്, ശോഭന. തുടങ്ങി താരലോകത്തെ പ്രമുഖരെല്ലാം ചടങ്ങിനെത്തിയിരുന്നു. കേരളീയം ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചടങ്ങിനിടെ മോഹന്‍ലാല്‍ എടുത്ത ഗ്രൂപ്പ് സെല്‍ഫിയും വൈറലായിരുന്നു.
ചടങ്ങിനിടെ താരങ്ങളുടെ ഒരു ചിത്രമാണ് വൈറലായിരിക്കുകന്നത്. മോഹന്‍ലാലും മമ്മൂട്ടിയും അടുത്തടുത്ത കസേരകളിലായിരുന്നു ഇരുന്നത്. ഇതിനിടെ ലാല്‍ ഒപ്പിച്ച കുസൃതിയാണ് ആരാധക ലോകം ഏറ്റെടുത്തത്. മമ്മൂട്ടിയും മോഹന്‍ലാലും അടുത്തടുത്ത കസേരകളില്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു. അതിനിടയില്‍ മമ്മൂട്ടിയുടെ തുടയില്‍ കുസൃതിയോടെ നുള്ളുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് വൈറലായത്.
ശ്യാംകുമാര്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് താരങ്ങളുടെ ഈ മനോഹര നിമിഷം ക്യാമറയില്‍ പകര്‍ത്തിയത്. ഇച്ചാക്ക എന്നാണ് മമ്മൂട്ടിയെ മോഹന്‍ലാല്‍ സ്നേഹത്തോടെ വിളിക്കുന്നത്. ലാലു എന്നാണ് താരം തിരിച്ച് വിളിക്കുന്നതും. ഇച്ചാക്കയുടെയും ലാലുവിന്റെയും കുസൃതി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.
കസവ് മുണ്ടും ക്രീം നിറത്തിലുള്ള ഷര്‍ട്ടും അണിഞ്ഞാണ് താരങ്ങള്‍ ചടങ്ങിനെത്തിയത്. ശോഭന കസവ് സാരി ധരിച്ചാണ് എത്തിയത്. നടി മഞ്ജു വാര്യരെയും ചടങ്ങിന് ക്ഷണിച്ചിരുന്നുവെങ്കിലും താരം ചെന്നൈയില്‍ തിരക്കിലായിരുന്നതിനാല്‍ പങ്കെടുക്കാനായില്ല.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…