ഇപ്പോൾ തീയറ്ററുകൾ കയ്യെടുക്കുകയാണ് മമ്മൂട്ടി ചിത്രമായ ‘കാതൽ ദി കോർ’,ചിത്രം ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണം നേടി മുന്നേറുകയാണ്, വെറും അഞ്ചു കോടിക്ക് താഴെ മുടക്കിയ ഈ ചിത്രം ഇപ്പോൾ ഇരട്ടിയായി 10 കോടി നേടിയിരിക്കുകയാണ്, ചിത്രത്തിന്റെ ആഗോള കളക്ഷൻ അനുസരിച്ചു ഇപ്പോൾ 10 കോടി നേടിയിരിക്കുന്നു എന്നാണ് ബോക്സോഫീസ് കണക്കുകൾ പറയുന്നത്. ചിത്രം കേരളത്തിൽ നിന്നും മാത്രം 7 .5 കോടി നേടിയതായി റിപ്പോർട്ടുകളുണ്ട്.
ആദ്യം ചുരുക്കം ചില തീയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം രണ്ടാം വാരം ആയപ്പോളേക്കും 150 നു മുകളിൽ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജർമ്മനി, യു കെ, ബെൽജിയം , നോർവേ എന്നിവിടങ്ങളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്, ഓസ്ട്രലിയിൽ ഡിസംബർ 7 നെ ചിത്രം റിലീസ് ചെയ്യും, ഇപ്പോൾ മമ്മൂട്ടിയുടെ മിക്ക ചിത്രങ്ങളും വമ്പൻ ഹിറ്റുകൾ ആണ് നേടിയിരിക്കുന്നത് അതുപോലെ തന്നെ വമ്പൻ ഹിറ്റ്ലേക്ക് കുതിക്കുകയാണ് കാതൽ ദി കോറും
മമ്മൂട്ടിയും, ജ്യോതികയും ജോഡി ആയി എത്തുന്ന ഈ ചിത്രം ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപെടുത്തിയെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി റിലീസ് ചെയ്യുന്നുണ്ട്, കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ഈ ചിത്രം ഓസ്ട്രലിയൻ വിതരണാവകാശമായ ബിഗ് ബഡ്ജറ്റ് ഹിന്ദി, തെലുങ്ക് സിനിമയുടെ വിതരണക്കാരായ സതേൺ സ്റ്റാർ വമ്പൻ തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന് പ്രശംസിച്ചു മലയാളത്തിൽ നിന്നും മാത്രമല്ല മറ്റു ഭാഷകളിലെയും ആളുകൾ രംഗത്ത് എത്തുന്നുണ്ട്
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…