യു എ യിൽ നടന്ന പ്രസ് മീറ്റിംഗിൽ മമ്മൂട്ടിയുടെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ചോദിച്ച ചോദ്യം താങ്കൾ ഒരു വലിയ പൊസിഷനിൽ എത്തിയ നടൻ അല്ലേ,എല്ലാ നടന്മാരും ആഗ്രഹിക്കുന്ന പോലെ ഒരു സ്ഥാനത്തു താങ്കൾ എത്തിക്കഴിഞ്ഞു, ഇനിയും മമ്മൂക്കക്ക് എന്താണ് ആഗ്രഹം എന്നായിരുന്നു, മമ്മൂട്ടി അതിനു കൊടുത്ത മറുപടിയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.
ചോദിക്കാനൊന്നുമില്ലാഞ്ഞിട്ടാണോ ഈ ചോദ്യം, എന്തിനാണ് ഈ ചോദ്യം? വേറൊരു ചോദ്യം ചോദിക്കാനില്ലാഞ്ഞിട്ടാണോ എന്ന അദ്ദേഹത്തിന്റെ മറുപടിയാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നതും, മല കേറാൻ ആഗ്രഹിച്ചു കയറുന്നു അത്രേയുള്ളു, ചിലപ്പോൾ ഇനിയും കയറാൻ കാണും. ഇനിയും കയറി കഴിഞ്ഞാൽ ചിലപ്പോൾ നമ്മൾ താഴേക്ക് പോകും, അതുകൊണ്ടു പതുക്കെ, പതുക്കെ കയറിയാൽ മതിയല്ലോ നടൻ പറയുന്നു.
ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം കണ്ണൂർ സ്ക്വാഡ്, ബോക്സ്ഓഫീസിൽ 70 കോടിയോളം നേടി മുന്നേറുകയാണ്, ഇപ്പോളും ചിത്രത്തിനെ വമ്പൻ കളക്ഷൻ ലഭിക്കുന്നുണ്ട് എന്നാണ് റിപോർട്ടുകൾ പറയുന്നത്. അതെ സമയം താരത്തിന്റെ ഇനിയും ഹിറ്റ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്,
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…