അഭിനയത്തോടാണെങ്കിലും ,ജീവിതത്തോടാണെങ്കിലും മമ്മൂട്ടി സ്വീകരികരിക്കുന്ന നിലപാടുകൾ വളരെ ശക്തമായിട്ടുള്ളതാണ്, ഇപ്പോഴിതാ സിനിമയിലെത്തിയിട്ട് അരനൂറ്റാണ്ടോളം ആയെങ്കിലും അഭിനയത്തോടുള്ള തന്റെ താല്പര്യം ഒരു ശതമാനം പോലും കുറഞ്ഞിട്ടില്ലെന്ന് പറയുകയാണ് മമ്മൂട്ടി.’ടർബോ’യുടെ പ്രൊമോഷൻ പരിപാടിയ്ക്കിടെ നടൻ നൽകിയ ഉത്തരവും ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നുണ്ട് . ലോകം മമ്മൂട്ടിയെ എങ്ങനെ ഓർക്കണമെന്നാണ് കരുതുന്നത് എന്നായിരുന്നു അവതാരകന്റെ ചോദ്യം, എന്നാൽ നടന്റെ മറുപടി ഇങ്ങനെയായിരുന്നു ,, ലോകാവസാനം വരെ ആളുകള്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്
ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാ നടീനടന്മാര്ക്കും സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. മമ്മൂട്ടിക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും മമ്മൂട്ടി മറുപടി പറയുന്നുണ്ട്,സിനിമ മടുത്തുവെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അവസാനശ്വാസം വരെ അങ്ങനെ തോന്നുകയുമില്ല. മരിച്ച് കഴിഞ്ഞാല്‍ എത്രനാള്‍ അവർ എന്നെ ക്കുറിച്ച് ഓര്‍ക്കും,ഒരു വര്‍ഷം,അല്ലെങ്കിൽ പത്ത് വര്ഷംഅതുമല്ലെങ്കിൽ 15 വര്‍ഷം അതോട് കൂടി കഴിഞ്ഞു. ലോകാവസാനം വരെ ബാക്കിയുള്ളവര്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്,
മഹാരഥന്മാര് പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരില് ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്കെന്നെ എങ്ങനെ ഓര്‍ത്തിരിക്കാന്‍ സാധിക്കും,എനിക്ക് ആ കാര്യത്തില്‍ പ്രതീക്ഷയുമില്ല. ഒരിക്കല്‍ ഈ ലോകം വിട്ടുപോയാല്‍ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും നടന്റെ ഈ വാക്കുകൾ ആരാധകരെ പോലും കണ്ണ് നനയിച്ചിരിക്കുകയാണ് .അതുപോലെ മമ്മൂട്ടിയുടെ ഈ വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് എത്തുന്നത്, ഉയിരുള്ള കാലം വരെ മമ്മൂട്ടി എന്ന നടൻ ജനങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ടാകുമെന്നും ഏത് നടൻ വന്നാലും മമ്മൂട്ടി എന്ന നടന്റെ തട്ട് താഴ്ന്നു നിൽക്കുമെന്നും ആരാധകർ പറയുന്നത്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…