താര രാജാവ് മമ്മൂട്ടിയുടെ അഭിനയത്തിന് പുറമെയുള്ള മറ്റൊരു കഴിവിനെ കുറിച്ച് അറിയാത്ത ആരാധകരുണ്ടാവില്ല. മകന് ദുല്‍ഖറിന് കാറുകളോട് ആണ് ഇഷ്ടം എങ്കില്‍ അച്ഛന് ക്യാമറകളോടും ഫോട്ടോ പിടുത്തത്തിലുമാണ് താല്പര്യം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പും മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച ഒരു ഫോട്ടോ എടുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ എല്ലാം വൈറലായി മാറിയിരുന്നു ഇപ്പോഴിതാ, സിബിഐ അഞ്ചാം പതിപ്പിന്റെ ഷൂട്ടിംഗ് തിരക്കില്‍ നിന്ന് മമ്മൂട്ടി പകര്‍ത്തിയ മറ്റൊരു ചിത്രമാണ് വൈറലാകുന്നത്.
ഇത്തവണ സംവിധാകന് കെ മധുവിനെയാണ് മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. കെ മധു തന്നെയാണ് മമ്മൂട്ടി എടുത്ത ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫിയില്‍ ഏറെ താത്പര്യമുള്ള താരമാണ് മമ്മൂട്ടി. താരം തന്റെ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വൈറല്‍ ആകാറുമുണ്ട്. സിബിഐ 5 ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം ഇപ്പോള്‍. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. സിബിഐ 5-ന്റെ ഷൂട്ടിംഗ് ഇടവേളയില്‍ മമ്മൂട്ടി എടുത്ത ഈ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…