മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന് തന്നെ പറയാവുന്ന നടൻ മോഹൻലാലിൻറെ പിറന്നാൾ ദിനമാണ് ഇന്ന്, ഈ ദിനത്തിൽ താരത്തിന് പിറന്നാൾ ആശംസകൾ ഏകി കൊണ്ട് നിരവധി സഹതാരങ്ങളും, ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്, ഇതിൽ എടുത്തു പറയാവുന്ന ഒന്ന് തന്നെ ആയിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ആശംസകൾ, രാത്രി 12 മണിക്ക് തന്നെ മോഹൻലാലിനെ പിറന്നാൾ ആശംസകൾ അറിയിച്ചു നടൻ മമ്മൂട്ടി. മോഹൻലാലിന് ചേർത്തുനിറുത്തി കവിളിൽ ചുംബിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി എത്തിയത്.
മമ്മൂട്ടിയുടെ ഈ ചിത്രത്തിന് താഴെ ആയി നിരവധി ആരാധകരാണ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നൽകിയിരിക്കുന്നത്, നൻപൻ ഡാ എന്നാണ് ചിത്രം കണ്ട് ആരാധകരുടെ കമന്റുകൾ. മമ്മൂട്ടിക്ക് സ്വന്തം സഹോദരൻ തന്നെയാണ് നടൻ മോഹൻലാൽ
മമ്മൂട്ടിയുടെ സഹോദരങ്ങൾ വിളിക്കുന്ന പോലെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കുന്നത്. ഇരുവരും പങ്കിടുന്ന സാഹോദര്യം മമ്മൂട്ടിയുടെ ആ പിറന്നാൾ ആശംസയിലും കാണാമായിരുന്നു എന്നാണ് ആരാധകരും പറയുന്നത്, മലയാള സിനിമയുടെ രണ്ടു അതുല്യ താരങ്ങളാണ് മമ്മൂട്ടിയും, മോഹൻലാലും
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…