കണ്ണൂർ സ്ക്വാഡ്, കാതൽ എന്നീ ഹിറ്റുകൾക്ക് ശേഷം ഹാട്രിക്ക് വിജയം എന്ന ലക്ഷ്യത്തോടെയാണ് മമ്മൂട്ടിയുടെ ഭ്രമയുഗം ഒരുങ്ങഉന്നത്. പ്രഖ്യാപനം മുതൽ ഫസ്റ്റ് ലുക്ക് വരെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കാര്യത്തിൽ ഭ്രമയുഗം വിജയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്.
2024 ഫെബ്രുവരിയിൽ ഭ്രമയുഗം റിലീസ് ചെയ്യുമെന്നാണ് ചില വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്. ഇക്കാര്യത്തിൽ ഔദ്യോഗികമായി അറിയിപ്പുകൾ ഒന്നും തന്നെ വന്നിട്ടില്ല. നേരത്തെ ജനുവരി ആദ്യവാരം സിനിമ തിയറ്ററിൽ എത്തുമെന്ന് അറിയിപ്പ് വന്നിരുന്നു. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. ഈ സിനിമയ്ക്ക് മുൻപോ ശേഷമോ ആയിരിക്കും ഭ്രമയുഗം റിലീസ് ചെയ്യുക എന്നാണ് വിലയിരുത്തലുകൾ.
ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമയാണ് ഭ്രമയുഗം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി റിലീസ് ചെയ്യും. പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ, രാഹുൽ സദാശിവൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…