“കല്യാണത്തേൻ നിലാ” എന്ന ഗാനത്തിന്റെ പ്രത്യേകത എല്ലാരേയും അമ്പരപ്പിച്ചുകൊണ്ട് മമ്മൂട്ടി തുറന്നുപറഞ്ഞു

മെഗാസ്റ്റാർ മമ്മൂട്ടി പാടി അഭിനയിച്ച ഒട്ടേറെ പ്രണയഗാനങ്ങൾ മലയാളത്തിൽ ഉണ്ടെങ്കിലും, അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രമായ  “മൗനം സമ്മതത്തിലെ ” കല്യാണത്തേൻ നിലാ’ എന്ന പാട്ടു മലയാളികൾക്കും പ്രിയപ്പെട്ടതാണ്. ഇളയരാജയുടെ സംഗീതവും നടി അമലക്കൊപ്പം മമ്മൂട്ടിയുടെ റൊമാൻസ് രംഗങ്ങളും കൊണ്ട് ഈ ഗാനം ഇപ്പോഴും പലരുടെയും മനസ്സിൽ  മായാതെ കിടക്കുന്നുണ്ട്. എന്നാൽ, ഈ പാട്ടിൽ ആരും ശ്രദ്ധിക്കാതെ പോയെ  ഒരു പ്രത്യേകതയുണ്ട്.
കഴിഞ്ഞ വർഷം സിഗപ്പൂരിൽ നടന്ന ഒരു സ്റ്റേജ് ഷോയിൽ, ഗായകരായ കാർത്തിക്, സിത്താര കൃഷ്ണകുമാർ,ഹരി ശങ്കർ എന്നിവർ താരത്തിന് വേണ്ടി  ഗാനം സ്റ്റേജിൽ പാടുകയുണ്ടായി, അപ്പോഴാണ് തനിക്കു ഏറെ  ഇഷ്ട്ടപെട്ട  ഈ ഗാനത്തിന്റെ ഒരു പ്രത്യേകത താരം പറഞ്ഞത്.
“തമിഴ്നാട്ടിലെ  പ്രഗത്ഭനായ കവി പുലമയ്പിത്തൻ എഴുതിയ പാട്ടാണിത്, ഇതിനു ഒരു പ്രത്യേകതയുണ്ട് അറിയാമോ?” അദ്ദേഹം ആദ്യം സിത്താരയോട് തന്നെ ചോദിച്ചു. പിന്നീട് ചോദ്യം, കാർത്തിക്കിനോടും ഹരിയോടും സ്റ്റേജിൽ ഉണ്ടായിരുന്ന രമേശ് പിഷാരടിയോടും സുരാജ് വെഞ്ഞാറമൂടിനോടും അദ്ദേഹം ചോദിച്ചു, പക്ഷേ അവർക്കാർക്കും തന്നെ ആ ഉത്തരം അറിയില്ലായിരുന്നു. പിന്നീട് മമ്മൂട്ടി ആ ചോദ്യം കാണികളോട് ചോദിക്കുകയും ‘ല ല’ എന്ന് അവരിൽ ഒരാൾ വിളിച്ചു പറയുകയും ചെയ്തു. ഉത്തരം നൽകിയ ആൾക്ക് ഒരു തംബ്സ് അപ്പും നൽകി മമ്മൂട്ടി ആ സസ്പെൻസ് പൊളിച്ചു,ഇതിലെ ഓരോ വരിയും തീരുന്നത് ല എന്ന അക്ഷരത്തിലാണ്”.വീഡിയോ കാണാം …..!

Sreekumar

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

3 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

4 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

5 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

5 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

7 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

9 hours ago