Home Film News വല്ലാത്ത നഷ്ട്ടം ആയിരുന്നു എനിക്കത്, ഞാൻ മരണത്തെ കുറിച്ച് വരെ ചിന്തിച്ചു മമ്മൂട്ടി 

വല്ലാത്ത നഷ്ട്ടം ആയിരുന്നു എനിക്കത്, ഞാൻ മരണത്തെ കുറിച്ച് വരെ ചിന്തിച്ചു മമ്മൂട്ടി 

മലയാള സിനിമയിലെ വല്യേട്ടൻ എന്ന് തന്നെ പറയാവുന്ന നടൻ മമ്മൂട്ടി, ഇപ്പോൾ അദ്ദേഹം മുൻപ് വീഡിയോയിൽ പറഞ്ഞ വാക്കുകൾ ആണ് ഇപോൾ  സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തന്റെ മരണം വരെയും ആളുകൾ മമ്മൂട്ടി എന്ന കലാകാരൻ നല്ല മനുഷ്യൻ എന്ന് പറയുന്നതാണ് തനിക്കു ഇഷ്ട്ടം നടൻ പറയുന്നു. തന്റെ വാപ്പയുടെ മരണത്തെ കുറിച്ചും താരം പറയുന്നുണ്ട്. തന്റെ വാപ്പയുടെ മരണം തന്റെ ജീവിതം ആടിയുലച്ചു കളഞ്ഞിരുന്നു

തന്റെ വാപ്പയുടെ മരണം തനിക്കു മരിക്കണം എന്ന് വരെ തോന്നിയിരുന്നു, വല്ലാത്ത നഷ്ട്ടം ആയിരുന്നു തനിക്ക് തന്റെ ബാപ്പയുടെ മരണം, ആ സമയം ഞാൻ എനിക്ക് മരിക്കണം എന്ന് വരെ ചിന്ത ഉണ്ടായി, കുട്ടിക്കാലത്തു വാപ്പയുടെ അനുജനും, ബന്ധുക്കളും എല്ലാം മരിച്ചിട്ടുണ്ട്, എന്നാൽ തന്റെ വാപ്പ മരിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല മമ്മൂട്ടി പറയുന്നു

വാപ്പയുടെ മരണത്തോടെ ആണ് ഞാൻ മരണത്തെ കുറിച്ച് ചിന്തിച്ചത്. നമ്മൾ എന്ത് നേടിയാലും അവസാനം മരണം തന്നേയല്ലോ. യെന്നിരുന്നാലും നമ്മൾ നമ്മൾക്ക് വേണ്ടി മത്സരബുദ്ധിയോടു കൂടിയാണല്ലോ ജീവിക്കുന്നത്. നമ്മൾക്ക് വേണ്ടി മാത്രം ജീവിക്കരുത്, മറ്റുള്ളവർക്ക് വേണ്ടി നമ്മൾ ജീവിക്കുവേണെങ്കിൽ മാത്രമേ നമ്മൾ ഈ ലോകത്തു ജീവിച്ചിരുന്നു എന്നതെളിവുകൾ ഉണ്ടാകുകയേയുള്ളു മമ്മൂട്ടി പറയുന്നു, താരം അഭനയിച്ച നൻ പകൽ നേരത്തെ മയക്കം യെന്ന ചിത്രം തീയ്യിട്ടറുകളിൽ ഗംബീര പ്രേക്ഷക പ്രതികരണം ലഭിക്കുകയാണ്

Exit mobile version