പൊന്നിയൻ സെൽവൻ ആരംഭിക്കുന്നത് മലയാള നടനിലൂടെ… സിനിമ പരിചയപ്പെടുത്തുന്നത് മലയാളത്തിലെ ഗംഭീര ശബ്ദത്തിനുടമ!!

സിനിമലോകം കാത്തിരിക്കുകയാണ് ഇതിഹാസചിത്രത്തിനായി. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.പത്താം നൂറ്റാണ്ടിലെ ചോള സാമ്രാജ്യത്തിനെ കുറിച്ചുള്ള കഥ പറയാൻ സിനിമ ഈ മാസം 30ന് പ്രദർശനത്തിനെത്തും. താരസമ്പന്നമായ സിനിമയിലേക്ക് മലയാളത്തിലെ പ്രമുഖ നടന്റെ ശബ്ദവുമെത്തുന്നുണ്ട്.

സംവിധാനയകൻ മണിരത്‌നം പൊന്നിയൻ സെൽവൻ പരിചയപ്പെടുത്താൻ മമ്മുട്ടിയോട് അഭ്യർത്ഥിച്ചതായും താരം അതിന് നൽകിയ മറുപടിയും എന്തായിരുന്നുവെന്ന് പരറയുകയാണ്,”മമ്മുട്ടിസാറിനോട് നന്ദി പറയേണ്ടതുണ്ട്.ഒരു ദീവസം അദ്ദേഹത്തെ വിളിച്ച് പൊന്നിയൻ സെൽവൻ പരിചയപ്പെടുത്താനായി ഒരാളെ വേണം, നിങ്ങൾ വോയിസ് ഓവർ നൽകാമോ എന്ന് ചോദിച്ചു. രണ്ട് സെക്കന്റിനു ശേഷം മമ്മൂട്ടി പറഞ്ഞത്എനിക്ക് അയക്കു ഞാൻ ചെയ്്ത് തരാം എന്നാണ്. ഈ സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറിന്റെ ശബ്ദത്തിലൂടെയായിരുക്കും” മണിരത്‌നം വ്യക്തമാക്കി.


വിശ്വ പ്രസിദ്ധ സാഹിത്യകാരൻ കൽക്കിയുടെ ചരിത്ര പസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത്. വിക്രം, ജയം രവി, കാർത്തി,റഹ്‌മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷമി,ശോഭിത ദുലിപാല, ബാബു ആന്റണി, ലാൽ, റിയാസ് ഖാൻ,തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.500 കോടി മുതൽ മുടക്കിലാണ് പൊന്നിയിൻ സെൽവൻ നിർമ്മിച്ചിരിക്കുന്നത്.

 

Ajay

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago